"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Punnathura (സംവാദം | സംഭാവനകൾ)
No edit summary
Punnathura (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ Rev Fr Manoj കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ Rev Fr Manoj കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.
== '''ചരിത്രം''' ==
ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ  ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നു
[[912 ജൂലൈ ൽ  ബഹുമാനപ്പെട്ട  പൊറ്റേടത്തിൽ ജോണച്ചൻ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ സ്കൂൾ 1950ൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 1953 ൽ സെൻറ് ജോസഫ് എൽപി സ്കൂളെന്നും  യുപി ഉൾപ്പെടുന്ന ഹൈസ്കൂൾ സെന്റ്  ഹൈസ്കൂൾ എന്നും രണ്ടായി തിരിച്ചു
ബഹുമാനപ്പെട്ട യൗസേപ്പ് ഐക്കര മറ്റത്തിൽ അച്ചൻ മാനേജരായും ശ്രീ  വി റ്റി ചാക്കോപ്രധാനാധ്യാപകനായും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക്  തുടക്കംകുറിച്ചു 1952 - 53 ൽ 75 കുട്ടികൾ ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതി .പിന്നീടുള്ള കാല ഘട്ടങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ വർദ്ധിക്കുകയും പുരോഗതിയുടെ പാത തുറക്കുകയും ചെയ്തു
ഇതിൻറെ പിന്നിൽ  അന്നത്തെ മാനേജർ ബഹുമാനപ്പെട്ട തോമസ്കിഴക്കേടത്തച്ചനും ചാക്കോ സാറും നല്ലവരായ നാട്ടുകാരും ആയിരുന്നു
ശ്രീ എബ്രഹാം കോര സാറിന്റെ കാലത്ത് പി ടി എ യുടെ സഹകരണത്തോടെ സ്കൂളിന് മുൻവശത്ത് ഒരു മതിൽ സ്ഥാപിച്ചു/ചരിത്രം|തുടർന്ന് വായിക്കൂ]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എച്ച്.എസ്_പുന്നത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്