"മൂര്യാട് മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 87: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.822353509174942, 75.58564335628832 | width=600px | zoom=15 }} | |||
11:07, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മൂര്യാട് മാപ്പിള എൽ പി എസ് | |
|---|---|
| വിലാസം | |
മൂര്യാട് മൂര്യാട് പി.ഒ. , 670643 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0490 2367365 |
| ഇമെയിൽ | mooriyadmopla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14643 (സമേതം) |
| യുഡൈസ് കോഡ് | 32020700607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | കൂത്തുപറമ്പ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 151 |
| പെൺകുട്ടികൾ | 174 |
| ആകെ വിദ്യാർത്ഥികൾ | 325 |
| അദ്ധ്യാപകർ | 13 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജിത് കുമാർ കെ |
| പ്രധാന അദ്ധ്യാപിക | Sajith Kumar K |
| പി.ടി.എ. പ്രസിഡണ്ട് | ഇ ഹമീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിഷ സി |
| അവസാനം തിരുത്തിയത് | |
| 22-01-2022 | Sindhuarakkan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ മൂര്യാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മൂര്യാട് മാപ്പിള എൽ പി സ്കൂൾ
ചരിത്രം
1900 ത്തിനും 1916 നും ഇടയിൽ ഒതേനൻ ഗുരുക്കൾ എന്നയാൾ വീടുവീടാന്തരം കയറിഇറങ്ങേറി കുട്ടികളെ സ്വരൂപിച്ചാണ് മൂര്യാട് ദേശത്തെ ആദ്യത്തെ ഏകാധ്യപക വിദ്യാലയംതുടങ്ങി ആ സമയത്ത് ഒരു ഓലമേജ ഷെഡിലായിരുന്നു പഠനം തുടർന്ന്കെ സി അബ്ദുള്ള മാസ്റ്ററും കുഞ്ഞാലിൽ മമ്മു എന്നയാളും ചേർന്ന് 1924 ൽ സ്കൂൾ സ്ഥാപിച്ചു നാലാം തരംവരെയുണ്ടായിരുന്നു സ്കൂളിൽ 1929 ൽ അഞ്ചാം കൂടി തുടങ്ങി വർഷങ്ങൾക്കുശേഷം സ്കൂളിൻറെകൂടെ മതപഠനവും ആരംഭിച്ചു .അഞ്ചു അദ്ധ്യാപകർ സ്വന്തം പണമെടുത്തു സ്കൂളിൻെറ കെട്ടിടം പുനർനിർമിക്കാൻ പ്രയത്നിച്ചു .ആ സമയത് സ്ഥലത്തെ വ്യാപാരിയും ഉദാരമതിയുമായ ചേരുവട്ടി അബുഹാജി സ്കൂൾ വിലക്കുവാങ്ങി. 1987 ൽ പള്ളിക്ക് തൊട്ടടുത്തായി പ്രവർത്തിക്കുന്ന മൂര്യാട് മാപ്പിള എൽ പി സ്കൂൾ പള്ളിക്കമ്മിറ്റി (ഖുവ്വത്തുൽ ഇസ്ലാം സഭ)ഏറ്റെടുത്തു.2016 ജൂണോടുകൂടി 5 ക്ലാസിനു പുറമെ 4 ഡിവിഷൻ കൂടി ഉണ്ടായി .ഇപ്പോൾ പ്രീപ്രൈമറി അടക്കം 361 കുട്ടികൾ പഠനം നടത്തുന്നു .ഇവരെ നയിക്കാനായി 15 ഓളം അധ്യപകരും. മൂര്യാട് പ്രദേശത്തു തലയുയർത്തി നിൽക്കുന്ന ഇരുനില കോൺഗ്രീറ്റ് കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. ..
ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.822353509174942, 75.58564335628832 | width=600px | zoom=15 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14643
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൂത്തുപറമ്പ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ