"ജി.എൽ.പി.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 18217-1.jpg ‎|  
| സ്കൂള്‍ ചിത്രം= 18217-1.jpg ‎|  
}}
}}
മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ 6-വാര്‍ഡില്‍ ആണ് പറപ്പൂര്‍ ജി.എല്‍.പി.എസ് സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് പറപ്പൂർ ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് 'മുതുവല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചീക്കോട് പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മിക്ക വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസം തേടുന്നവരാണ് വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയയിൽ തിരുവാച്ചോല, വലിയഞ്ചേരി പുറായ, പാലാപറമ്പ് ,ചെരയ്ക്കാത്തടം എന്നീ അംഗൻവാടികൾ സ്ഥിതി ചെയ്യുന്നു.
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ 6-വാര്‍ഡില്‍ ആണ് പറപ്പൂര്‍ ജി.എല്‍.പി.എസ് സ്ഥിതി ചെയ്യുന്നത്.
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഇപ്പോൾ നിലവിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വരുന്നു നിലവിലുള്ള വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു, 2015-16 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് രണ്ട് അഡീഷണൽ ഡിവിഷൻ അനുവദിച്ചതിൽ ഒരെണ്ണം 2016-17 വർഷം നഷ്ടപ്പെടുകയുണ്ടായി ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ രണ്ടാംക്ലാസിൽ രണ്ട് എണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 98 കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ആറു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വന്തമായ സ്ഥലത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് കോണി അടക്കം മൂന്ന് ക്ലാസ് മുറികളും കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചാൽ വാടകക്കെട്ടിടത്തിൽ നിന്ന് ക്ലാസുകൾ പൂർണമായി മാറ്റാൻ സാധിക്കും.

15:11, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പറപ്പൂർ
വിലാസം
പറപ്പൂര്‍

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201618216

മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ 6-വാര്‍ഡില്‍ ആണ് പറപ്പൂര്‍ ജി.എല്‍.പി.എസ് സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് പറപ്പൂർ ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് 'മുതുവല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചീക്കോട് പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മിക്ക വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസം തേടുന്നവരാണ് വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയയിൽ തിരുവാച്ചോല, വലിയഞ്ചേരി പുറായ, പാലാപറമ്പ് ,ചെരയ്ക്കാത്തടം എന്നീ അംഗൻവാടികൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഇപ്പോൾ നിലവിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വരുന്നു നിലവിലുള്ള വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു, 2015-16 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് രണ്ട് അഡീഷണൽ ഡിവിഷൻ അനുവദിച്ചതിൽ ഒരെണ്ണം 2016-17 വർഷം നഷ്ടപ്പെടുകയുണ്ടായി ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ രണ്ടാംക്ലാസിൽ രണ്ട് എണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 98 കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ആറു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വന്തമായ സ്ഥലത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് കോണി അടക്കം മൂന്ന് ക്ലാസ് മുറികളും കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചാൽ വാടകക്കെട്ടിടത്തിൽ നിന്ന് ക്ലാസുകൾ പൂർണമായി മാറ്റാൻ സാധിക്കും.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പറപ്പൂർ&oldid=155446" എന്ന താളിൽനിന്ന് ശേഖരിച്ചത്