"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== സ്കൂളിന്റെ വിവരങ്ങള്‍ == | == സ്കൂളിന്റെ വിവരങ്ങള്‍ == | ||
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിയന്നൂര്‍ മാര്‍ത്തോമ്മാ മിഡില്‍ സ്ക്കൂള്‍ 1921 June മാസം ആരംഭിച്ചു.ധീരനും , കര്‍മ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കല്‍ ദിവ്യശ്രീ.എം.സി.ജോര്‍ജ്ജ് കശീശ്ശയുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താല്‍പര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉള്‍ക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തില്‍ കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു. | ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിയന്നൂര്‍ മാര്‍ത്തോമ്മാ മിഡില്‍ സ്ക്കൂള്‍ 1921 June മാസം ആരംഭിച്ചു.ധീരനും , കര്‍മ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കല്‍ ദിവ്യശ്രീ.എം.സി.ജോര്‍ജ്ജ് കശീശ്ശയുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താല്‍പര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉള്‍ക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തില്‍ കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:37026_6.png|400px|left]] | [[ചിത്രം:37026_6.png|400px|left]] | ||
ക്രാന്തദര്‍ശിയായ മാളിയേക്കല്‍ ദിവ്യശ്രീ . എം . സി.ജോര്‍ജ്ജ് കശീശ്ശായുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം ,പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ ഈ സ്ഥാപനത്തില്‍ ആരംഭിച്ച ബാസ്ക്കറ്റ്ബോള്‍ ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. | കുറിയന്നൂരില്‍ ഒരു ഇംഗ്ളീഷ് സ്ക്കൂള്‍ എന്ന ആശയം പലരുടേയും മനസ്സില്‍ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂര്‍ണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദര്‍ശിയായ മാളിയേക്കല്‍ ദിവ്യശ്രീ . എം . സി.ജോര്‍ജ്ജ് കശീശ്ശായുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചന്‍ കുറിയന്നൂര്‍ നീലേത്ത്,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകള്‍ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തില്‍ രണ്ടിന്റേയും അതിര്‍ത്തിയില്‍ ലഭിച്ച ളാഹേത്ത് പുരയിടത്തില്‍ സ്ക്കൂള്‍ പണിയാന്‍ തീരുമാനിച്ചു.പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ ഈ സ്ഥാപനത്തില്‍ ആരംഭിച്ച ബാസ്ക്കറ്റ്ബോള്‍ ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. | ||
[[ചിത്രം:37026_7.png|500px|center]] | [[ചിത്രം:37026_7.png|500px|center]] | ||