എം. ആർ. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
02:30, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M.R.S CHALAKUDY}} | |||
{{prettyurl| | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 17: | വരി 14: | ||
സ്കൂള്‍ ഫോണ്‍=04802711516| | സ്കൂള്‍ ഫോണ്‍=04802711516| | ||
സ്കൂള്‍ ഇമെയില്‍=mrschalakudy@yahoo.com| | സ്കൂള്‍ ഇമെയില്‍=mrschalakudy@yahoo.com| | ||
സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്=https://mrschalakudy.blogspot.in | | ||
ഉപ ജില്ല=ചാലക്കുടി| | ഉപ ജില്ല=ചാലക്കുടി| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 41: | വരി 38: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. 2006വരെ ഇത് ചാലക്കുടി ഗവ. ഗേള്സ് ഹൈസ്കൂള് കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടര്ന്ന് നായരങ്ങാടി കുന്നിന് മുകളില് പത്ത് ഏക്കര് സ്വന്തം സ്ഥലത്ത് ഹൈസ്കൂള്, ഹയര്സെക്കണ്ടറി, ഹോസ്റ്റല്, ജീവനക്കാര്ക്ക് താമസിക്കുന്നതിനുള്ള ക്വാർടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവര്ത്തിച്ച് വരുന്നു. ഈ സ്ഥാപനത്തിലേക്ക് 5, 11 എന്നീ സ്റ്റാന്ഡേര്ഡുകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു. | ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. 2006വരെ ഇത് ചാലക്കുടി ഗവ. ഗേള്സ് ഹൈസ്കൂള് കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടര്ന്ന് നായരങ്ങാടി കുന്നിന് മുകളില് പത്ത് ഏക്കര് സ്വന്തം സ്ഥലത്ത് ഹൈസ്കൂള്, ഹയര്സെക്കണ്ടറി, ഹോസ്റ്റല്, ജീവനക്കാര്ക്ക് താമസിക്കുന്നതിനുള്ള ക്വാർടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവര്ത്തിച്ച് വരുന്നു. ഈ സ്ഥാപനത്തിലേക്ക് 5, 11 എന്നീ സ്റ്റാന്ഡേര്ഡുകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു. | ||
കോഴ്സുകള് | കോഴ്സുകള് | ||
1. 5 മുതല് എസ്.എസ്.എല്.സി. ഉള്പെടെ (പ്രവേശനം അഞ്ചാം തരത്തില് മാത്രം) ഓരോ സ്റ്റാന്ഡേര്ഡിനും 1 ഡിവിഷന് വീതം, ഒരു ഡിവിഷന് 35 കുട്ടികള് മാത്രം. | 1. 5 മുതല് എസ്.എസ്.എല്.സി. ഉള്പെടെ (പ്രവേശനം അഞ്ചാം തരത്തില് മാത്രം) ഓരോ സ്റ്റാന്ഡേര്ഡിനും 1 ഡിവിഷന് വീതം, ഒരു ഡിവിഷന് 35 കുട്ടികള് മാത്രം. | ||
2. പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1ല് മാത്രം) ഒരു ബാച്ച് മാത്രം (സയന്സ് ഗ്രൂപ്പ്) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷന് - 35 കുട്ടികള്ക്ക് പ്രവേശനം. | 2. പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1ല് മാത്രം) ഒരു ബാച്ച് മാത്രം (സയന്സ് ഗ്രൂപ്പ്) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷന് - 35 കുട്ടികള്ക്ക് പ്രവേശനം. | ||
പാഠ്യേതര പ്രവര്ത്തനങ്ങള് | ==പാഠ്യേതര പ്രവര്ത്തനങ്ങള്== | ||
(1)ഗാര്ഡനിങ്ങ് | |||
പ്രവേശന രീതി | (2) ബാന്റ്ട്രൂപ്പ് | ||
(3) ഇന്സ്ട്രുമെന്റല് മ്യൂസിക് | |||
(4) യോഗ | |||
(5) കളരി | |||
(6) നൃത്തപരിശീലനം | |||
(7) എന്ററന്സ് പരിശീലനം | |||
(8) എസ്.പി.സി യൂണിറ്റ്. | |||
(എല്ലാം സൗജന്യമായി നടത്തപ്പെടുന്നു) | |||
==പ്രവേശന രീതി== | |||
എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | ||
ജീവനക്കാര് | ജീവനക്കാര് | ||
വരി 82: | വരി 75: | ||
സംസ്ഥാനതലത്തില് സ്കൂളുകള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്ഡ് 2007-08ലും. 2015-16ൽ സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്. | സംസ്ഥാനതലത്തില് സ്കൂളുകള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്ഡ് 2007-08ലും. 2015-16ൽ സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്. | ||
ഇന്ത്യന് യൂണിയനിലെ ഏറ്റവും നല്ല മോഡല് റസിഡന്ഷ്യല് സ്കൂള് എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | ഇന്ത്യന് യൂണിയനിലെ ഏറ്റവും നല്ല മോഡല് റസിഡന്ഷ്യല് സ്കൂള് എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
വരി 92: | വരി 84: | ||
* എഡ്യുസാറ്റ് കണക്ഷന്‍. | * എഡ്യുസാറ്റ് കണക്ഷന്‍. | ||
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | * എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | ||
=='''വഴികാട്ടി '''== | |||
{{#multimaps:10.341145, 76.363612 |zoom=10}} | |||
'''തൃശ്ശൂര്‍''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കില്‍ '''കോടശ്ശേരി ''' പഞ്ചായത്തില്‍ കാനന ഭംഗിയുടെ ചാരുതയില്‍ മലകളാല്‍ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിന്‍ നെറുകയില്‍ '''കോടശ്ശേരി ''' വില്ലേജില്‍ '''ചാലക്കുടി''' ടൗണില്‍ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡല്‍ റസിഡഷുല്‍ സ്കൂള്‍''''' സ്ഥിതി ചെയ്യുന്നു. | |||
ചാലക്കുടി അതിരപ്പിള്ളി റൂട്ടില് 5 കിലോമീറ്റര് പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില് നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷന്കട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം. | |||
* എൻ.എസ്.എസ് യൂണിറ്റ് . | * എൻ.എസ്.എസ് യൂണിറ്റ് . | ||
* ഫുടബോൾ,നെറ്റ്ബോൾ,കബഡി,ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം. | * ഫുടബോൾ,നെറ്റ്ബോൾ,കബഡി,ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം. |