"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ...
(പേരാമ്പ്ര)
(ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ...)
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1948 ല്‍ പേരാമ്പ്രയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
  ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ്റി റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മല്‍ കെ.ടി. കുഞ്ഞിരാമന്‍ നായര്‍ സംഭാവനയായി നല്കിയ 15 ഏക്കര്‍ സ്ഥലത്താണ് സ്ക്കുള്‍ സ്ഥിതി ചെയ്യുന്നത്. 1948 ജൂണ്‍ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദന്‍ നായര്‍ സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
യശശ്ശരീരനായ ശ്രീ.കെ.ടി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 56 ഡിവിഷനുകളുമായി, സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്കൂളുകളില്‍ ഒന്നാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ബി. രമേശ് ബാബു ആണ്.
      Ist ഫോം മുതല്‍ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ല്‍ സ്ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.
      ഇന്ന് അ‍ഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ല്‍ അധികം വിദ്യാര്‍ത്ഥികളും 100ല്‍ അധികം അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/135425" എന്ന താളിൽനിന്ന് ശേഖരിച്ചത്