ഇ. എ. എൽ. പി. എസ്സ്. തേവർകാട് (മൂലരൂപം കാണുക)
11:18, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→ചരിത്രം: അക്ഷര പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 68: | വരി 68: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ ഈ വിദ്യാലയം.വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നാനാജാതിമതസ്ഥരായ ഒട്ടനേകം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം പൂർത്തിയാക്കിയശേഷം ഉന്നത നിലയിലായി തീർന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ അവതരിപ്പിച്ച സാമൂഹിക നേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകനുമായ പൊയ്കയിൽ യോഹന്നാൻ എന്ന | തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ ഈ വിദ്യാലയം.വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നാനാജാതിമതസ്ഥരായ ഒട്ടനേകം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം പൂർത്തിയാക്കിയശേഷം ഉന്നത നിലയിലായി തീർന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ അവതരിപ്പിച്ച സാമൂഹിക നേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകനുമായ പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ കേന്ദ്രം ഈ പ്രദേശത്താണ്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലു വരെ ക്ലാസുകളിലായി പഠനം നടക്കുന്നു. അധ്യാപകരും എൽ. എ. സിയും പിടിഎയും ചേർന്ന് ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |