"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/കെട്ടിടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .മനോഹരമായ ചിത്രങ്ങളും ,പാർക്കും പൂന്തോട്ടവും ,ചെറുകുളവും കണ്ണിനും കരളിനും ആനന്ദമേകുന്ന കാഴ്ചയാണ് .ഈ വിദ്യാലയ അന്തരീക്ഷം ഹരിതാഭമാണ്. ആധുനിക സൗകര്യമുള്ള 4 സ്മാർട്ട് മുറികൾ ഉൾപ്പെടെ 19 ക്ലാസ് മുറികൾ ഇവിടെ ഉണ്ട് .ശാസ്ത്ര ലാബ് ,ലൈബ്രറി സ്പോർട്സ് മുറികൾ , 5 യൂണിറ്റുകളുള്ള ശുചിമുറികൾ ഇവഎൽ പി കെട്ടിടത്തിന്റെ സവിശേഷതകളാണ് .മേൽക്കൂരയുള്ള സ്കൂൾ ഓഡിറ്റോറിയം ,കുഞ്ഞുകുട്ടികളുടെ പ്രകടനങ്ങൾക്കുംഗ്രൂപ്പ് അവതരണങ്ങൾക്കും , അസംബ്ലി നടത്തിപ്പിനും സൗകര്യമൊരുക്കുന്നു .ബിൽഡിങ് ആസ് എ ലേർണിംഗ് എയിഡ് എന്ന ആശയം ഇവിടെയും പ്രാവർത്തികമാക്കിയി രിക്കുന്നു . | ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .മനോഹരമായ ചിത്രങ്ങളും ,പാർക്കും പൂന്തോട്ടവും ,ചെറുകുളവും കണ്ണിനും കരളിനും ആനന്ദമേകുന്ന കാഴ്ചയാണ് .ഈ വിദ്യാലയ അന്തരീക്ഷം ഹരിതാഭമാണ്. ആധുനിക സൗകര്യമുള്ള 4 സ്മാർട്ട് മുറികൾ ഉൾപ്പെടെ 19 ക്ലാസ് മുറികൾ ഇവിടെ ഉണ്ട് .ശാസ്ത്ര ലാബ് ,ലൈബ്രറി സ്പോർട്സ് മുറികൾ , 5 യൂണിറ്റുകളുള്ള ശുചിമുറികൾ ഇവഎൽ പി കെട്ടിടത്തിന്റെ സവിശേഷതകളാണ് .മേൽക്കൂരയുള്ള സ്കൂൾ ഓഡിറ്റോറിയം ,കുഞ്ഞുകുട്ടികളുടെ പ്രകടനങ്ങൾക്കുംഗ്രൂപ്പ് അവതരണങ്ങൾക്കും , അസംബ്ലി നടത്തിപ്പിനും സൗകര്യമൊരുക്കുന്നു .ബിൽഡിങ് ആസ് എ ലേർണിംഗ് എയിഡ് എന്ന ആശയം ഇവിടെയും പ്രാവർത്തികമാക്കിയി രിക്കുന്നു . | ||
42021 6662341.resized.jpg | 42021 6662341.resized.jpg | ||
42021 66622345.resized.jpg | |||