"ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
ഡേവിഡ്സണ്‍
ഡേവിഡ്സണ്‍
വിജയലക്ഷമി ആമ്മാള്‍
വിജയലക്ഷമി ആമ്മാള്‍
എം സി വേണുഗോപാല്‍
എം സി വേണുഗോപാല്‍
മുസ്തഫ
മുസ്തഫ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ നിരവധിപേര്‍ ഉണ്ട് . സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ നിരവധിപേര്‍ ഉണ്ട് . സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട്


==വഴികാട്ടി==  
==വഴികാട്ടി==  

15:50, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-201637046




തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല 

ചരിത്രം

1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര് ‍വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല . ഏകദേശം 111 വര്‍ഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളില്‍ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ല്‍ ഈ സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കിമാറ്റി.1951 ല്‍ E.S.L.C യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉള്‍പ്പെടെ വിദൂരപ്രദേസങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളില്‍ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ എല്ലാം ആ സ്ക്കുളുകളില്‍ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെണ്‍കുട്ടികള്‍മാത്രമായി അവശേഷിച്ചു മറ്റു വീടീകളില്‍ പണിയെടുത്തിട്ട് പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ ഉണ്ടായിരുന്നു.

            അദ്ധ്യയനത്തിലും വിജയശതമാനത്തിലും വളരെയധികം നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍സ്ക്കുളുകളില്‍  ഒന്നാണ് ഈസ്ക്കുള്‍.തുടര്‍ച്ചയായി പത്താം വര്‍ഷവും എസ്സ്  എസ്സ് എല്‍ സി യ്ക്ക് നുറുമേനി കൊയ്പുകൊണ്ട് ജൈത്രയാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി നിരവധി ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട് , ലാബില്‍ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മള്‍ട്ടി മിഡിയ ക്ളാസ്സ് റും വിശാലമായ സൗകര്യത്തോടുകുടിയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്യഷി, പച്ചക്കറി, വാഴക്ൃഷി
ജുനിയര്‍ റെഡ്ഡ്ക്രോസ്സ്
  • എയ്റോബിക്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



മുന്‍ സാരഥികള്‍

ഡേവിഡ്സണ്‍

വിജയലക്ഷമി ആമ്മാള്‍

എം സി വേണുഗോപാല്‍

മുസ്തഫ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ നിരവധിപേര്‍ ഉണ്ട് . സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട്

വഴികാട്ടി

<<googlemap version="0.9" lat="9.393347" lon="76.569557" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.378697, 76.567068, GMGHSTHIRUVALLA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.