"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 98: വരി 98:




====സ്കൂളിലൊരു പച്ചക്കറിത്തോട്ടം====
നവംബർ 22 ന് തത്തമംഗലം കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം ഒരുക്കാൻ സാധിച്ചു. 45 ഗ്രോബാഗുകളിൽ പച്ചക്കറിത്തൈകളും വിത്തുകളും നട്ടു. കുട്ടികളും ഹെഡ്മിസ്ട്രസ്സും ചേർന്ന് തൈകൾ നട്ടു. കൃഷി ഓഫീസർ ശ്രീ.ഓമനക്കുട്ടൻ, കൃഷി അസിസ്റ്റൻറ് ശ്രീ. സുരേഷ് ബാബു എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. പച്ചക്കറി നട്ടുവളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചുും പറഞ്ഞു കൊടുത്തു. കുട്ടികൾ തന്നെ പച്ചക്കറിത്തൈ നട്ടതുകൊണ്ട് അവർക്ക് രസകരമായി തോന്നി. ഓരോരുത്തർ അവർ നട്ട തൈകൾ നോക്കി വളർത്താനും ഓരോ ഘട്ടവും നിരീക്ഷിക്കാനും അധ്യാപകർ നിർദ്ദേശം നൽകി




===ഡിസംബർ===
===ഡിസംബർ===
====ഭിന്നശേഷി ദിനാചരണം====
====ഭിന്നശേഷി ദിനാചരണം====
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.മനോഹരമായ പോസ്റ്ററുകളാണ് ഓരോരുത്തരും വരച്ചത്.ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. T .ജയലക്ഷമി ഉദ്ഘാടനം ചെയ്തു.ശ് രീമതി.S .സുപ്രഭ  ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച് "ഞങ്ങളും അതിജീവിക്കും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. മനോഹരമായ പോസ്റ്ററുകളാണ് ഓരോരുത്തരും വരച്ചത്. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.T ജയലക്ഷമി ഉദ്ഘാടനം ചെയ്തു. ശ്രീമതി.S സുപ്രഭ  ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു. അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.