"ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു) |
(സ്കൂള്‍ ചരിത്രം) |
||
വരി 27: | വരി 27: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 341 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 341 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന അദ്ധ്യാപീക=പി.നളിനിക്കുട്ടി അന്തര്‍ജനം | | പ്രധാന അദ്ധ്യാപീക= പി.നളിനിക്കുട്ടി അന്തര്‍ജനം | ||
| പി.ടി.ഏ. പ്രസിഡണ്ട്= മീന.എസ്സ്.വി | | പി.ടി.ഏ. പ്രസിഡണ്ട്= മീന.എസ്സ്.വി | ||
| സ്കൂള്‍ ചിത്രം=hsk.jpg | | | സ്കൂള്‍ ചിത്രം=hsk.jpg | | ||
വരി 35: | വരി 35: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font color=green> | <font color=green> | ||
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം == | കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല പഞ്ചായത്തില്‍ കോട്ടവട്ടം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂള്‍. കുന്നും മലകളും നിറഞ്ഞ | ||
കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുന്‍പ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകള്‍ക്കിടയിലുള്ള സമതലങ്ങള്‍ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടില്‍ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരന്‍പാറ ഉയര്‍ന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ചക്കുവരക്കല്‍ ഗവ:പ്രൈമറി സ്കൂള്‍ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കില്‍ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡില്‍ സ്കൂള്‍ പോലുമോ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു യു.പി സ്കൂള്‍ തുടങ്ങുന്നതിന് മുന്‍കൈ എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണന്‍പോറ്റിയാണ്. ഗവണ്‍മെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണില്‍ ഒരു യു.പി സ്കൂള്‍ തുടങ്ങി. 1962 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയില്‍ എത്തുകയും ചെയ്തു.2001 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. | |||
ഈ സ്കൂളില്‍ പഠിച്ച് പുറത്ത് പോയവരില്‍ പലരും ഇന്ന് I.A.S , I.F.S. കളക്ടര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതല്‍ തിളക്കം പകരുന്നു. | |||
1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം | 1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം | ||
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി <FONT COLOR=RED SIZE=5>'''ശ്രീമതി ലളിതാംബിക അന്തര്‍ജന'''</FONT>ത്തി ന്റെ സഹോദരന്‍മാരായ <FONT COLOR=VIOLET SIZE=5>'''''ശ്രീ .ഡി.കൃഷ്ണന്‍ പോറ്റി'''''</FONT> മാനേജര്‍ സ്ഥാനവും<FONT COLOR=BROWN SIZE=5> '''''ശ്രീ.ഡി.ശ്രീധരന്‍ പോറ്റി'''''</FONT> H.M.സ്ഥാനവും വഹിച്ചു. | യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി <FONT COLOR=RED SIZE=5>'''ശ്രീമതി ലളിതാംബിക അന്തര്‍ജന'''</FONT>ത്തി ന്റെ സഹോദരന്‍മാരായ <FONT COLOR=VIOLET SIZE=5>'''''ശ്രീ .ഡി.കൃഷ്ണന്‍ പോറ്റി'''''</FONT> മാനേജര്‍ സ്ഥാനവും<FONT COLOR=BROWN SIZE=5> '''''ശ്രീ.ഡി.ശ്രീധരന്‍ പോറ്റി'''''</FONT> H.M.സ്ഥാനവും വഹിച്ചു. |
13:00, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം | |
---|---|
വിലാസം | |
കോട്ടവട്ടം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്,മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | 39045 |
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല പഞ്ചായത്തില്‍ കോട്ടവട്ടം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂള്‍. കുന്നും മലകളും നിറഞ്ഞ കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുന്‍പ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകള്‍ക്കിടയിലുള്ള സമതലങ്ങള്‍ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടില്‍ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരന്‍പാറ ഉയര്‍ന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ചക്കുവരക്കല്‍ ഗവ:പ്രൈമറി സ്കൂള്‍ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കില്‍ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡില്‍ സ്കൂള്‍ പോലുമോ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു യു.പി സ്കൂള്‍ തുടങ്ങുന്നതിന് മുന്‍കൈ എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണന്‍പോറ്റിയാണ്. ഗവണ്‍മെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണില്‍ ഒരു യു.പി സ്കൂള്‍ തുടങ്ങി. 1962 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയില്‍ എത്തുകയും ചെയ്തു.2001 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സ്കൂളില്‍ പഠിച്ച് പുറത്ത് പോയവരില്‍ പലരും ഇന്ന് I.A.S , I.F.S. കളക്ടര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതല്‍ തിളക്കം പകരുന്നു. 1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തര്‍ജനത്തി ന്റെ സഹോദരന്‍മാരായ ശ്രീ .ഡി.കൃഷ്ണന്‍ പോറ്റി മാനേജര്‍ സ്ഥാനവും ശ്രീ.ഡി.ശ്രീധരന്‍ പോറ്റി H.M.സ്ഥാനവും വഹിച്ചു. 4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മികച്ച കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി സൗകര്യം സി.ഡി.ലൈബ്രറി,എല്‍.സി.ഡി. പ്രൊജക്ടര്‍ വൃത്തിയുള്ള ഉച്ചഭക്ഷണ പാചകശാല ശുചിത്വമാര്ന്ന മൂത്രപ്പുരകള്‍,കിണറുകള്‍,സ്കൂള്‍ കെട്ടിടങ്ങള്‍ സ്കൂള്‍ ബസ്സുകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്‍സിലിങ്ങ് കേന്ദ്രം
മാനേജ്മെന്റ്
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണന്‍പോറ്റി സ്കൂളിന്റെ ആദ്യകാലമാനേജര് സ്ഥാനം അലങ്കരിച്ചു. 1985-ല്‍ അദ്ദേഹം കാലയ വനികയ്ക്കുള്ളില്‍ മറഞ്ഞു. തുടര്‍ന്ന് ശ്രീ.ഡി. നാരായണന്‍പോറ്റി ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി. ദാമോദരന്‍ പോറ്റി,ശ്രീ.ഡി.രാമചന്ദ്രന് പോറ്റി,ശ്രീ.ഡി.ശ്രീധരന്‍പോ റ്റി എന്നിവര്‍ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സഹോദരരാണ് ഏവരും.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1962-82 -- ശ്രീ.ഡി.ശ്രീധരന്‍പോറ്റി പ്രമാണം:X.jpg
- 1982-85 -- ശ്രീമതി.പി.എന്‍.വസുമതിദേവി
- 1985-93 --ശ്രീമതി.ഡി.ഭാര്‍ഗവിഅന്തര്‍ജ്ജനം
- 1993-94 --ശ്രീ.എന്‍.നീലകണ്ഠന്‍നമ്പൂതിരി
- 1994-2000 --ശ്രീമതി.മേരിജോര്ജ്
- 2000-01 --ശ്രീമതി.എസ്.പൊന്നമ്മ
- 2001-04 --ശ്രീ.ബി.ഭാര്‍ഗ്ഗവന്‍പിള്ള
- 2004-07 --ശ്രീ.പി.കെ.ജോണ്‍
- 2007-2011 --ശ്രീമതി.എസ്.രമാദേവി
2011-12 ---ശ്രീമതി പി.രമണിക്കുട്ടി അമ്മ 2012-14 -- -ശ്രീ.കെ.സന്തോഷ് കുമാര്‍ 2014 ---ശ്രീമതി പി.നളിനിക്കുട്ടി അന്തര്‍ജനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗീതാഹിരണ്യന്‍ --സാഹിത്യം
- സുരേഷ് കുമാര്‍ --സിവില്‍ സര്‍വീസ്
- സുരേന്ദ്രന് --റ്റി.വി.ചാനല്‍ പ്രവര്ത്തകന്
- എന്‍.മോഹനന്-- സാഹിത്യം
- ശ്യാംനാഥ് --സാഹിത്യം
- ശ്രീവിദ്യ .പി .ഐ---സിവില്‍ സര്‍വീസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.032256" lon="76.819839"> 8.980714, 76.851768, High School kottavattom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.