"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
വട്ടിയൂര്‍ക്കാവ് പ്രദേശത്ത് വിദ്യാഭയാസമേഖലയില്‍ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്.പഠനനിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വളരെ മുന്‍പന്തിയിലാണ് ഈസ്ക്കൂള്‍.സ്വകാര്യ എല്‍.പി.സ്ക്കൂള്‍ ആയി ആരംഭിച്ച ഇതിന്റെ  അവസാനമാനേജരും ഹെഡ് മാസ് ററരുംഅറപ്പുരവീട്ടില്‍ കെ.വാസുദേവന്‍നായര്‍ ആയിരുന്നു.മണ്ണറക്കോണം എല്‍.പി.എസ്.വളര്‍ന്ന് 1963ല്‍ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവര്‍ത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണന്‍ നായര്‍ ഒരേക്കര്‍ സ്ഥലം ദാനമായി നല്കി.പിന്നീട് എച്ച്. എം  ആയി വന്ന ശ്രീരാമപ്പണിക്കര്‍സാറിന്റെയും പി.ടി.എയുടെയുംശ്രമഫലമായി 1968 ജൂണ്‍മുതല്‍  തന്നെ ഇതൊരു ഹൈസ്ക്കൂള്‍ ആയി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. 1970-71 ല്‍                                                  ഇതൊരു പരിപൂര്‍ണ്ണ ഹൈസ്ക്കൂള്‍ ആയി.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കോണ്‍ക്രീറ്റ് കെട്ടിടം    3
ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍.  3
ഫിസിക്സ്, കെമിസ്ടി , കണക്ക്, സോഷ്യല്‍സയന്‍സ് വിഷയങ്ങള്‍ക്ക് പ്രത്യേക ലാബുകള്‍
ഐ. ടി  ലാബുകള്‍  2
വിശാലമായ  കളിസ്ഥലം
ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം.  1
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/17731" എന്ന താളിൽനിന്ന് ശേഖരിച്ചത്