"ഉപയോക്താവ്:Vgssahsnediyavila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(‍‍‍യ)
(only number of students)
വരി 26: വരി 26:
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 625
| ആൺകുട്ടികളുടെ എണ്ണം= 485
| പെൺകുട്ടികളുടെ എണ്ണം= 605
| പെൺകുട്ടികളുടെ എണ്ണം=517
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1235
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1002
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിന്‍സിപ്പല്‍=സി.വിശ്വനാഥന്‍ പിള്ള     
| പ്രിന്‍സിപ്പല്‍=സി.വിശ്വനാഥന്‍ പിള്ള     
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.കെ.ജയ   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.കെ.ജയ   

15:02, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Vgssahsnediyavila
വിലാസം
കുന്നത്തൂര്‍

കൊല്ലം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-2016Vgssahsnediyavila



ആമുഖം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ നെടിയവിള ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ജഗദംബികയുടെ പേരില്‍ വെണ്മണി ഗ്രാമസേവാസമിതി സ്ഥാപിച്ചതാണ് വി.ജി.എസ്.എസ് അംബികോദയം ഹയര്‍ സെക്കന്‍ററി സ്കൂള്‍.

ചരിത്രം

1962 ജൂണില്‍ ഒരു യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 -ല്‍ ഹൈസ്കൂളായും 2000 -ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ. ബി. ബി. പണ്ടാരത്തില്‍ എക്സ് എം എല്‍. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തില്‍ പ്രധാന അദ്ധ്യാപകനായി തുടക്കം മുതല്‍ 30 വര്‍ഷം കുന്നത്തൂര്‍ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തനും പ്രഗത്ഭനുമായ ശ്രീ. കെ. എസ്സ്. വാസുദേവശര്‍മ്മ അവര്‍കളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ്.പി.സി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.060101" lon="76.684828" zoom="15" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.056021, 76.684511 nediyavils school </googlemap> |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

വിക്കികണ്ണി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Vgssahsnediyavila&oldid=144050" എന്ന താളിൽനിന്ന് ശേഖരിച്ചത്