"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18244 (സംവാദം | സംഭാവനകൾ)
No edit summary
18244 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്


== [[{{PAGENAME}} / സ്‌കൂൾ തല പ്രവർത്തനങ്ങൾ | സ്‌കൂൾ തല പ്രവർത്തനങ്ങൾ ]] ==
== വളര്‍ച്ചയുടെ പടവുകള്‍==
 
ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ഒരു പാടു പേരെ ഓര്‍ക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാര്‍ഡ്യവും അധ്യാപകരായി വര്‍ത്തിച്ചവരുടെ സഹകരണവും ചേര്‍ന്നു  വന്നപ്പോള്‍  ഈ വിദ്യാലയം നാടിന്‍റെ കെടാവിളക്കായി മാറി.
പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയില്‍ എത്താന്‍ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകള്‍ക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാന്‍  ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്.
യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാന്‍  ഞങ്ങള്‍ക്ക് കഴിഞ്ഞു.
1996 ല്‍ കീഴിശ്ശേരി ഉപജില്ല നിലവില്‍ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ
മേളകളില്‍ ഒളമതില്‍ യു .പി സ്കൂള്‍ മേധാവിത്വം പുലര്‍ത്തി പോന്നു. കഴിഞ്ഞ വര്‍ഷങ്ങളി‍ല്‍ സബ് ജില്ല  ഗണിത മേളയില്‍ ഓവറോള്‍  ‍‍‍ചാമ്പൃന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞത് എന്നും നെറുകയില്‍  ഒരു
പൊന്‍തൂവലാണ്.
"https://schoolwiki.in/പി.എം.എസ്.എ.എം.എ.യു.പി.എസ്._ഒളമതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്