"ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്കൂള്‍ കോഡ്=26081|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|

09:50, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം
വിലാസം
പൊന്നാരിമംഗലം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201626081



മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ല്‍ പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം തുടങ്ങി. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി 417 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 23 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി പി.എസ്. ശ്രീദേവി ടീച്ചര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സ്ക്കൂളില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ക്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

ചരിത്രം

പൊന്നാരിമംഗലം, ഹിദായത്തുല്‍ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന ഈ സ്ക്കൂള്‍ 1976 -ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപില്‍ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് ഇന്നാട്ടുകാര്‍ക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എല്‍. സി ബാച്ച് 1978 മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ ഉന്നതവിജയം നേടുകയുണ്ടായി. 2009 മാര്‍ച്ചിലെ എസ്.എസ്.എല്‍. സി പരീക്ഷയില്‍ 98% വിജയം വരിക്കുന്നതിനും സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.0028" lon="76.262519" zoom="17"> 10.002463, 76.262523 ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.