"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
6 കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഓഫീസ് റൂമും വിശാലമായ സ്റ്റാഫ് റൂം മൂത്രപ്പുരയും അടച്ചുറപ്പുള്ള പാചകപുരയും കിണറും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവും ജൈവവൈവിദ്യ ഉദ്യാനവും ഉണ്ട്. വൈദ്യുദീകരിച്ച ക്ലാസ് റൂമും മൈക്സെറ്റും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർലാബും, ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓരോ ക്ലാസിലേക്കും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരയും എല്ലാ ക്ലാസിലേക്കും മലയാളം ഇംഗ്ലീഷ് പത്രങ്ങളും ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. | |||
സ്കൂളിൽ നിന്നും വിരമിച്ച ഡി ജാക്സൺ LATE)മാസ്റ്ററുടെ സ്മരണാർത്ഥം നിർമിച്ച സ്മാർട്ട് ക്ലാസ് റൂമും ധർമടം എം ൽ എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങളും ഈ വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
14:11, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി | |
|---|---|
| വിലാസം | |
കൊളത്തുമല അഞ്ചരക്കണ്ടി .പി. ഒ, , കൊളത്തുമല 670612 | |
| സ്ഥാപിതം | 1862 |
| വിവരങ്ങൾ | |
| ഫോൺ | 8547657125 |
| ഇമെയിൽ | anjarakandybem@gmail.Com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14756 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രെഞ്ജിഷ ഗിൽബെർട് |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Sajithkomath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലബാറിലെ വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ മിഷനറി വിഭാഗമായി രുന്നു ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.1815 ൽ സ്വിറ്റ്സർലാന്റിലെ ബാസൽ എന്നപട്ടണത്തി ലാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.1834 ൽ മിഷണറിമാരായ സാമുവൽ ഹെബിക്, ജോൺ ലേനർ, ക്രിസ്റ്റഫ് ഗ്രൈനർ എന്നിവർ മലബാർ എന്ന കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. more
ഭൗതിക സൗകര്യങ്ങൾ
6 കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഓഫീസ് റൂമും വിശാലമായ സ്റ്റാഫ് റൂം മൂത്രപ്പുരയും അടച്ചുറപ്പുള്ള പാചകപുരയും കിണറും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവും ജൈവവൈവിദ്യ ഉദ്യാനവും ഉണ്ട്. വൈദ്യുദീകരിച്ച ക്ലാസ് റൂമും മൈക്സെറ്റും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർലാബും, ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓരോ ക്ലാസിലേക്കും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരയും എല്ലാ ക്ലാസിലേക്കും മലയാളം ഇംഗ്ലീഷ് പത്രങ്ങളും ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. സ്കൂളിൽ നിന്നും വിരമിച്ച ഡി ജാക്സൺ LATE)മാസ്റ്ററുടെ സ്മരണാർത്ഥം നിർമിച്ച സ്മാർട്ട് ക്ലാസ് റൂമും ധർമടം എം ൽ എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങളും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് == നോർത്ത് മലബാർ ഡയോസസിന്റെ കിഴിലുള്ള സി എസ് ഐ കോർപ്പറെറ്റ് മാനേജ് മെന്റിന്റെ 54 സ്ക്കുളുകളിൽ ഒരുസ്‌കൂളാണ് ഇ എം യു പി സ്ക്കുൾ അഞ്ചരക്കണ്ടി. ഇപ്പോഴത്തെ മാനേജർ റവറന്റ. ഡോ.ടി.ഐ ജെയിംസ്
മുൻസാരഥികൾ
img-20180814-113722. jpg
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#Multimaps:11.878126, 75.509384 | width=800px | zoom=16}}