എ.എം.എൽ.പി.എസ്. തവനൂർ സൗത്ത് (മൂലരൂപം കാണുക)
13:12, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
}} | }} | ||
''=== '''ചരിത്രം''' ==='' | ''=== '''ചരിത്രം''' ==='' | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി ബ്ലോക്കിൽ മുതുവല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ,കിഴിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് എ എം ൽ പി എസ് തവനൂർ സൗത്ത്. 1936-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ പ്രതേശത്ത് ആ കാലഘട്ടത്തിൽ ഒരു കുട്ടിക്ക് വിദ്യാലയത്തിൽ പോവണമെങ്കിൽ കൊണ്ടോട്ടി എടവണ്ണപ്പാറ എന്നീ സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കാരണത്താൽ ആരും തന്നെ വിദ്യാഭ്യാസത്തിന് മുതിർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ പ്രദേശത്ത് അഞ്ചാം ക്ലാസ് പാസായ ശ്രീ സി എച്ച് അലവി മാസ്റ്റർ എന്ന ഏക വ്യക്തിയുടെ പരിശ്രമത്താൽ നാട്ടിൽ പലയിടത്തുനിന്നുമായി കിട്ടിയ മരവും ഓലയും ഉപയോഗിച്ചു ഒറ്റ ഷെഡിൽ ഒരു ഓത്ത് പള്ളിയായി ആരംഭിച്ചു .അതിനു ശേഷം ഇപ്പോൾ സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി അവിടെയാണ് തവനൂർ സൗത്ത് എ എം എ ൽ പി സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തത്. |