"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 89: | വരി 89: | ||
സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു. | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
1.ബെന്നി മാത്യു-01/04/2016 | 1.ബെന്നി മാത്യു-01/04/2016 |
07:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1896
ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.
സിഎംഎസ് എൽപിഎസ് മച്ചുകാട് | |
---|---|
വിലാസം | |
മച്ചുകാട് പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 5 - 1896 |
വിവരങ്ങൾ | |
ഫോൺ | 0481 2353818 |
ഇമെയിൽ | cmslpsmachukad1896@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33421 (സമേതം) |
യുഡൈസ് കോഡ് | 32100600505 |
വിക്കിഡാറ്റ | Q87660711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മഞ്ചേഷ് പി. |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖിമോൾ സാം |
അവസാനം തിരുത്തിയത് | |
27-01-2022 | 33421 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ==
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം, കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ മികച്ച പഠനാന്തരീക്ഷം. കമ്പ്യൂട്ടർ പഠനം. ഇൻ്റർനെറ്റ് സൗകര്യം .മൾട്ടിമീഡിയ ലൈബ്രറി. പ്ലാസ്റ്റിക് രഹിത വിദ്യാലയം.വാഹന സൗകര്യം.പഠനയാത്രകൾ.സാന്മാർഗിക ക്ലാസ്സുകൾ. സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം. വാത്സല്യ പൂർണ്ണമായ സമീപനം. ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ. വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ. വൈദഗ്ധ്യം നേടിയ അധ്യാപകർ==
സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1.ബെന്നി മാത്യു-01/04/2016
2.സൂസൻ കുര്യൻ - 06/04/2004
3.വിമല തോമസ്- 10/04/2002
4.സാറാമ്മശാമുവേൽ -31/3/1999
5.കെ.പി.ശോശാമ്മ -01/04/1998
6.പി.ജെ.എബ്രഹാം- 01/04/1992
7.പി.എൽ.ജോൺ - 02/06/1969
8.കെ.പി.കുര്യാക്കോസ്- 1/7/1968
9.വി.അച്ചാമ്മ - 01/06/1968
10.മത്തായി ഡേവിഡ്-01/06/1964
11.പി.എൽ.ഡാനിയേൽ- /8/1940
അദ്ധ്യാപകർ
1. ബെന്നി മാത്യു (എച്ച്.എം)
2. ജോളി മാത്യു (സീനിയർ ടീച്ചർ)
3. സംഗീതാ സാം (എസ്.ആർ.ജി കൺവീനർ)
4. ജാസ്മിൻ ജോസഫ് (വിദ്യാരംഗം കൺവീനർ)
5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
6. നിമ്മി ജോൺ (പ്രീ പ്രൈമറി )
7. സൗമ്യ ജോൺ ( പ്രീ പ്രൈമറി)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33421
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ