"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit)
(reedit)
വരി 1: വരി 1:
<font color=blue> <alignment=justify>{{prettyurl|Name of your school in English}}
<font color=blue> {{prettyurl|G.H.S.S. PORUVAZHY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 36: വരി 36:
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,
| പഠന വിഭാഗങ്ങള്‍1= L.P., U.P
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്എച്ച്.
| പഠന വിഭാഗങ്ങള്‍2= H.S
| പഠന വിഭാഗങ്ങള്‍3= 00
| പഠന വിഭാഗങ്ങള്‍3= H.S.S
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 740
| ആൺകുട്ടികളുടെ എണ്ണം= 740
വരി 44: വരി 44:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1485
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1485
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=    സൂസണ്‍ മാത്യ 
| പ്രിന്‍സിപ്പല്‍=    സൂസന്‍ മാത്യു
| പ്രധാന അദ്ധ്യാപകന്‍= സുജാത. എം. ആര്‍   
| പ്രധാന അദ്ധ്യാപകന്‍= സുജാത. എം. ആര്‍   
| പി.ടി.ഏ. പ്രസിഡണ്ട്=  നസീര്‍. എച്ച്
| പി.ടി.ഏ. പ്രസിഡണ്ട്=  നസീര്‍. എച്ച്
വരി 152: വരി 152:
|}
|}
'''IT@SCHOOL'''[http://www.itschool.gov.in]
'''IT@SCHOOL'''[http://www.itschool.gov.in]
'''General Education Department'''[http://www.education.kerala.gov.in]

23:35, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
വിലാസം
പോരുവഴി

കൊല്ലം ജില്ല
സ്ഥാപിതം00 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-11-201639046

കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് പോരുവഴി ഗവണ്‍മെന്റ് ഹയ൪സെക്കന്ററി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂള്‍സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ ചക്കുവള്ളിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ ശ്രീമാന്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ ചാവടിയില്‍ ആശാന്‍ പള്ളിക്കുടമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്കൂള്‍ആയിരത്തിതൊള്ളായിരത്തില്‍ എല്‍. പി .സ്കൂളായി ഉയര്‍ത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെഇപ്പോള്‍ സ്കൂള്‍സ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സര്‍ക്കാര്‍ വക ഭൂമിയില്‍ സ്ഥാപിക്കുകയുമായിരുന്നു എല്‍.പി .സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചഈസ്കൂള്‍ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടില്‍ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.രണ്ടായിരത്തിഅഞ്ചില്‍ ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോള്‍കുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയര്‍സെക്കന്ററിസ്കൂളാണിത്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅ‍ഞ്ഞൂറിലധികം കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ പതിനഞ്ച് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജെ ആര്‍ സി
  • ചെണ്ട മേളം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

, എയ്റോബിക്

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് , ഇക്കോ, ഗണിതം, സോഷ്യത്‍ സയന്‍സ്, ഹെല്‍ത്, ഇംഗ്ളിഷ്, ഹിന്ദി,

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. ആര്‍ .ഇന്ദിര
  2. മാത്യൂസ് കോശി
  3. മുഹമ്മദ് ബഷീറുദീന്‍
  4. സി.ആര്‍.ഷണ്മുഖന്‍
  5. ബൈജു
  6. ഷീല
  7. രാധാമണി
  8. അനിത.കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

ചിത്രം

വഴികാട്ടി

IT@SCHOOL[1] General Education Department[2]