"വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=വെങ്ങര  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്km
|സ്ഥലപ്പേര്=വെങ്ങര.
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്=13569
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=1976  
|സ്കൂൾ കോഡ്=13569
| സ്കൂൾ വിലാസം= <br/>കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670305  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04972875796 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32021400504
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1976
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=വെങ്ങര.പി.ഒ.
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670305
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2875796
| ആൺകുട്ടികളുടെ എണ്ണം=38 
|സ്കൂൾ ഇമെയിൽ=vpupsvengara@gmail.com
| പെൺകുട്ടികളുടെ എണ്ണം=50
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=88 
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം=7    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=ഗീതാമണി കെ വി         
|വാർഡ്=2
| പി.ടി.. പ്രസിഡണ്ട്=പ്രമോദ് ബി പി        
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജശ്രീ. സി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദിലീപ്. ബി.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നുപ ദിലീപ്
|സ്കൂൾ ചിത്രം=priyadarsini.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px     
|
}}
}}
== ചരിത്രം ==
== ചരിത്രം ==  
അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും  പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ് വെങ്ങര പ്രിയദർശിനി യു.പി.സ്കൂൾ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==  
വിദ്യാലയ ഓഫീസ്, വിശാലമായ കെട്ടിടത്തിലായി 5 ക്ലാസ് മുറികൾ , ക്ലാസ് മുറിയിലെത്താൻ റാമ്പ് , ഉച്ചഭക്ഷണം തയ്യാറാക്കാൻ വ്യത്തിയുള്ള അടുക്കള, പെൺകുട്ടികൾക്ക് 1 ഉം ആൺകുട്ടികൾക്ക് 1 ഉം ഉപയോഗ യോഗ്യമായി 2 മൂത്രപ്പുര  2 ടോയ് ലറ്റ്.
പൈപ്പിലെ വെള്ളവും കിണറ്റിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ  ക്ലാസ് മുറികളിലും വൈദ്യുതി കണക്ഷൻ , ഫാൻ .
ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും  ലഭിച്ച കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള കമ്പ്യൂട്ട റുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് കൂടാതെ  പ്രൊജക്ടർ സൗകര്യവും ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
ക്വിസ്, വായനാ മത്സരം, ബാലസഭ , വീടുകൾ സന്ദർശനം, ദിനാപരണങ്ങൾ, ആരോഗ്യ ക്ലാസ്, പഠനയാത്ര,  പൂർവ്വ വിദ്യാർത്ഥി സംഗമം, ബോധവൽകരണ ക്ലാസ്, സീഡ്, ഇക്കോ ക്ലബ്, ഗൈഡ്സ്, ഹെൽത്ത്  ക്ലബ്, മാത്സ് ക്ലബ്, മറ്റു ക്ലബുകൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പി.കോരൻ മാസ്റ്റർ
പരത്തി രാഹുൽ
ശ്രീ.പി.മുരളീധരൻ, ശ്രീമതി പി. മൃദുല , ശ്രീമതി സി.എൻ സുമീറ  എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയാണ് നിലവിലുള്ളത്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==  
പി.കുഞ്ഞിക്കണ്ണൻ, സി.എൻ സുമീറ, വി.ടി.കുഞ്ഞപ്പൻ, കെ.വി.മാലതി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
കായിക രംഗത്തെ നിറ സാന്നിദ്ധ്യമായ കുമാരി പ്രിയ, മഞ്ച് സ്റ്റാർ സിംഗറി ലൂടെ പ്രശസ്തിയിലേക്ക്‌ ഉയർന്ന ആഷിമ മനോജ്, കൂടാതെ മറ്റു പല മേഘലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.040677597186717, 75.24285722381413 | width=600px | zoom=15 }}
<!--visbot  verified-chils->-->
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323540" എന്ന താളിൽനിന്ന് ശേഖരിച്ചത്