"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 123: വരി 123:
   
   
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ '''  
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ '''  
=='''ജൈവ വൈവിധ്യ പാർക്ക് -ഉത്ഘാടനം''' ==<font color=black size="4">
  ''' ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാൻ അനുസരിച്ച് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുള്ള ആരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ടാങ്ക് നിർമ്മാണം  പൂർത്തിയായി. ഇതിനാവശ്യമായ ശില്പങ്ങൾ സ്വദേശാഭിമാനി ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ ശ്രീ.ലിജു വർഗ്ഗീസ് സർ  നൽകുകയുണ്ടായി.വിവിധതരത്തിലുള്ള  ,ചെടികൾ  നട്ടുപിടിപ്പിച്ചു.'''


    '''ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി.'''
{|style="margin:0 auto;"
|[[പ്രമാണം:44066 jaiva.jpeg|200px|right|]]
|[[പ്രമാണം:44066jaiva.jpeg|200px|upright|thumb|കളിമൺ പ്രതിമകൾ സംഭാവന നൽകുന്നു|]]
|[[പ്രമാണം:44066jaiva2.jpeg|200px|upright|thumb|കളിമൺ പ്രതിമകൾ സംഭാവന നൽകുന്ന|]]
|}
=='''ഓണാഘോഷം 2019''' ==<font color=black size="4">
      '''  സമ്പൽസമൃദ്ധമായ ഓണത്തെ വരവേൽക്കാൻ സെപ്തംബർ 2 -ാം തീയതി വിവിധ ഓണാഘോഷപരിപാടികൾ നമ്മുടെ സ്കൂളിലും  സംഘടിപ്പിക്കുകയുണ്ടായി. രാവിലെ  'ജൈവ കാർഷിക വിപണനമേള ' PTA പ്രസിഡന്റ് ശ്രീ.വിശ്വനാഥൻ സർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികൾ വീട്ടിലെ വിഭവങ്ങൾ കൊണ്ടുവന്ന്  ലേലം ചെയ്ത് ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. '''
      '''കുട്ടികൾക്കായി HS,UP  വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ  നൽകുകയും ,ചെയ്തു. '''
    '''വിവിധ കലാപരിപാടികൾ സ്റ്റേജിൽ  കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ  യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം,  വള്ളംകളി,  ഓണപ്പാട്ടുകൾ  ,  ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം,  പുലിക്കളി,  ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം,  സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.'''
{|style="margin:0 auto;"
|[[പ്രമാണം:44066onam5.jpeg|200px|upright|thumb|ഓണാഘോഷം|]]
|[[പ്രമാണം:44066onapookalam.jpeg|200px|upright|thumb|ഓണപൂക്കളം|]]
|[[പ്രമാണം:44066onam7.jpeg|200px|upright|thumb|onam celebration|]]
|[[പ്രമാണം:44066onmavalla.jpeg|200px|upright|thumb|onam kali|]]
|[[പ്രമാണം:20190827185705.png|200px|left|thumb|digital pookaalm|]]
|}
[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾക്കായി  ക്ളിക്ക് ചെയ്യുക]]
=='''കരാട്ടേ ഉത്ഘാടനം''' ==<font color=black size="4">  
=='''കരാട്ടേ ഉത്ഘാടനം''' ==<font color=black size="4">  
     ''' കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു.    100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു.  ഇതിന്റെ കൺവീനറായി  ഷീബാ ഷെറിൻ ടീച്ചർ  പ്രവർത്തിക്കുന്നു..'''
     ''' കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു.    100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു.  ഇതിന്റെ കൺവീനറായി  ഷീബാ ഷെറിൻ ടീച്ചർ  പ്രവർത്തിക്കുന്നു..'''
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്