"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 115: വരി 115:
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ '''  
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ '''  


=='''ജൂനിയർ റെഡ്ക്രോസ്  ''' ==<font size="4" color="black"> [[പ്രമാണം:44066 redcro.jpeg|thumb|red cross]]
    '''  ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഒരു ജൂനിയർ റെ‍ഡ്ക്രോസ് സംഘടന നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു.  '''
=='''നല്ലപാഠം പദ്ധതി ''' ==<font color=black size="4">
  ''' ഈ വർഷവും  നല്ലപാഠം പദ്ധതി യിലൂടെ ക്യാൻസർ ബാധിതയായ ഒരു മാതാവിനെ സഹായിക്കാൻ കഴിഞ്ഞു. 10-ാംക്ളാസ്സിലെ ഒരു വിദ്യാർത്ഥിയുടെ അമ്മയാണ്.'''


    '''കൂടാതെ പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകൾക്ക്  സഹായം എത്തിക്കാൻ കഴിഞ്ഞു.  ഒരു ദിവസം നോട്ടുബുക്ക് ഡേ ആയി ആചരിച്ച്  കുട്ടികൾ ശേഖരിച്ച ബുക്കുകളും മറ്റ് പഠനസാമഗ്രികളും തിരുവനന്തപുരം മനോരമ ഓഫീസിൽ  എത്തിക്കാൻ സാധിച്ചതും നേട്ടമായി കരുതുന്നു.'''
  ''' ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിലെ  3 വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് 10 കിലോ അരിയും ഓണക്കോടിയും 1000 രൂപയും ഓരോരുത്തർക്കും നൽകാൻ സാധിച്ചു.  '''
{|style="margin:0 auto;"
|[[പ്രമാണം:44066 നല്ലപാഠം.jpeg|200px|upright|thumb|നല്ലപാഠം സഹായം|]]
|[[പ്രമാണം:44066nall4.jpeg|200px|upright|thumb|nallapadam|]]
|[[പ്രമാണം:44066nall3.jpeg|200px|upright|thumb|nallapadam|]]
|[[പ്രമാണം:44066nalla2.jpeg|200px|upright|thumb|nallapadam|]]
|}


=='''പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ ''' ==<font color=black size="4">  
=='''പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ ''' ==<font color=black size="4">  
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്