"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=16243 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം=03 | |സ്ഥാപിതദിവസം=03 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1920 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ് പി.ഒ, | ||
|പിൻ കോഡ്=673102 | |പിൻ കോഡ്=673102 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=16243hmchombala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചോമ്പാല | |ഉപജില്ല=ചോമ്പാല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം=വടകര | |നിയമസഭാമണ്ഡലം=വടകര | ||
വരി 29: | വരി 29: | ||
|സ്കൂൾ വിഭാഗം=ഫിഷറീസ് | |സ്കൂൾ വിഭാഗം=ഫിഷറീസ് | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= മോഹനൻ.ടി.ടി.കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= മഹീഷ് കുമാർ.യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ബവിഷ | ||
|സ്കൂൾ ചിത്രം= 16243_1.jpg | |സ്കൂൾ ചിത്രം= 16243_1.jpg | ||
|size=350px | |size=350px |
23:12, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് മടപ്പള്ളി | |
---|---|
വിലാസം | |
മാടാക്കര മടപ്പള്ളി കോളേജ് പി.ഒ, പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 03 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | 16243hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16243 (സമേതം) |
യുഡൈസ് കോഡ് | 3204130016 |
വിക്കിഡാറ്റ | Q64549967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ.ടി.ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | മഹീഷ് കുമാർ.യു |
എം.പി.ടി.എ. പ്രസിഡണ്ട് | ബവിഷ |
അവസാനം തിരുത്തിയത് | |
16-01-2022 | AGHOSH.N.M |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
കടലമ്മ മുത്തണ വിദ്യാലയം
കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു. കൂടുതൽ വായിക്കാം..
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്. സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്. വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് |
---|---|
1 | പത്മനാഭൻ |
2 | ലീലാമ്മ |
3 | അബൂബക്കർ |
4 | ഏല്യാമ്മ |
5 | സുദക്ഷിണ |
6 | രാജഗോപാലൻ |
7 | സോമൻ |
8 | കുഞ്ഞബ്ദുള്ള |
9 | സൗമിനി |
10 | ഉഷശ്രീ |
11 | മോഹനൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി
- ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ
- ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം എൻ.എച്ച്. 47 ന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
{{#multimaps: 11.63672,75.56385 | width=800px | zoom=16 }} |
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16243
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ