|
|
| വരി 121: |
വരി 121: |
|
| |
|
|
| |
|
| =='''ഹിന്ദി ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font size="3" color="black">
| |
| '''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. '''
| |
|
| |
|
| <big>''' ഹിന്ദി ദിനാചരണം '''</big>'''----- '''ഹിന്ദി ദിവസം പ്ളക്കാർഡുകൾ തയ്യാറാക്കിയും ഹിന്ദി അസംബ്ളി നടത്തിയും ആദിവസം ആഘോഷിച്ചു.
| |
|
| |
|
| {| style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2019-09-20 at 11.03.53 AM.jpeg|200px|right|thumb|hindi dinm|]]
| |
| |[[പ്രമാണം:Hindi dinam.jpeg|200px|right|thumb|hindi varamm|]]
| |
| |[[പ്രമാണം:44066 hindi.jpeg|200px|right|thumb|hindi essay|]]
| |
| |}
| |
|
| |
|
|
| |
|
| =='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font size="3" color="black">
| |
| ''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ പരിശീലനവും ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു. '''
| |
|
| |
|
| <big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. മാനേജർ ശ്രീ.സത്യജോസ് സർ ''sports kit '' സ്ക്കൂളിന് സംഭാവനയായി നൽകി. '''
| |
| {| style="margin:0 auto;"
| |
|
| |
|
| |[[പ്രമാണം:44066sports club.jpeg|200px|44066sports club.jpeg|]]
| |
| |[[പ്രമാണം:44066sports kit.jpeg|200px|]]
| |
|
| |
|
| |}
| |
|
| |
| =='''ഹെൽത്ത് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font size="3" color="black">
| |
|
| |
| '''ഈ വർഷം ഒരു 'കൗമാര ബോധനക്ളാസ്സ് ' ഹെൽത്ത് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തുയുണ്ടായി. 8,9,10 ക്ളാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും ഉൾപ്പെടുത്തി 2.8.2019 ൽ ആഡിറ്റോറിയത്തിൽ വച്ച് തിരുവനന്തപുരം മെഡിക്കൽകോളോജിലെ സൈക്കോളജിസ്റ്റ് ഡോ. സിദ്ദിക്ക് ക്ലാസ്സ് എടുക്കുകയുണ്ടായി. ടീനേജ് എന്ത് ? എങ്ങനെ ? എപ്പോൾ ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് സ്വന്തം ജീവിതാനുഭവങ്ങലിലൂടെ ഡോക്ടർ പങ്കു വച്ച യാഥാർത്ഥ്യങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല . ' അമ്മ ' എന്ന വാക്കിന്റെ അർത്ഥം വ്യാപ്തി എന്നിവ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയത് എല്ലാവരേയും കണ്ണുനീരിൽ കുുളിപ്പിച്ച അനുഭവങ്ങളായിരുന്നു. പാരന്റിംഗ് എന്താണെന്നും അതിന്റെ മഹത്വവും വ്യക്തമാക്കികൊടുത്തു. മാതാ,പിതാ,ഗുരു ,ദൈവം എന്നത് വ്യക്തമാക്കാൻ കുട്ടികളെ മുന്നിൽ വിളിച്ച് അവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് വന്ദിക്കാനുള്ള അവസരവും നൽകി . എല്ലാവർക്കും ഡോക്ടറുടെ വാക്കുകൾ ജിവിതത്തിന് ഒരു പുതിയ ഉന്മേഷം ,കാഴ്ചപ്പാട് നൽകാൻ ഇടയാക്കി എന്നതിൽ സംശയമില്ല.'''
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066aarogy3.jpeg|200px|upright|thumb|seminar|]]
| |
| |[[പ്രമാണം:44066aarog.jpeg|200px|upright|thumb|SEMINAR|]]
| |
| |[[പ്രമാണം:44066aaro.jpeg|200px|humb|SEMINAR|]]
| |
| |[[പ്രമാണം:44066aaro2.jpeg|200px|upright|thumb|Health club|]]
| |
| |[[പ്രമാണം:44066health2.jpeg|200px|upright|thumb|health club|]]
| |
| |}
| |
|
| |
|
| =='''റേഡിയോ ക്ളബ്ബ് '''== | | =='''റേഡിയോ ക്ളബ്ബ് '''== |