|
|
| വരി 119: |
വരി 119: |
|
| |
|
|
| |
|
| സംസ്കൃതം ക്ളബ്ബ് പ്രവർത്തനങ്ങൾ '''==
| |
| '''സംസ്കൃതം ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു. പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസിഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.'''
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066skt2.jpeg|150px|upright|thumb|sanskrit day|]]
| |
| |[[പ്രമാണം:44066skt3.jpeg|200px|upright|thumb|sanskrit day|]]
| |
| |[[പ്രമാണം:44066skt4.jpeg|200px|upright|thumb|sanskrit day|]]
| |
| |[[പ്രമാണം:44066skt5.jpeg|200px|upright|thumb|sanskrit day|]]
| |
| |[[പ്രമാണം:44066skt6.jpeg|150px|upright|thumb|sanskrit day|]]
| |
| |}
| |
|
| |
| =='''വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font size="3" color="black">
| |
|
| |
| ''' ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 12-ാം തീയതി ഹെഡ്മിസ്ട്രസ്സ് .സുഹിതകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ വർക്ക് എഡ്യൂക്കേഷൻ ടീച്ചർ റീജ.ജെ.റോസ്. ടീച്ചറിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചു. സോപ്പ് നിർമ്മാണത്തോടെ യാണ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. '''
| |
|
| |
| ''' July 16-ാം തിയതി സുന്ദരി -സോപ്പ് എന്ന പേരിൽ സോപ്പിന്റെ വിതരണ ഉത്ഘാടനവും നടത്തുകയുണ്ടായി.'''
| |
|
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066soapp.jpeg|200px|upright|thumb|സോപ്പ് നിർമ്മാണം|]]
| |
| |[[പ്രമാണം:44066soap.jpeg|200px|upright|thumb|thumb|സോപ്പ് നിർമ്മാണം|]]
| |
| |[[പ്രമാണം:44066sundarys.jpeg|200px|upright|thumb|sundary soap|]]
| |
| |}
| |
|
| |
|
|
| |
|