"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|g.v.h.s.s.chelary}}
{{prettyurl|GVHSS Chelari}}


{{Infobox School
{{Infobox School

19:31, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ജി.വി. എച്ച്. എസ്.എസ്. ചേളാരി
വിലാസം
തേഞ്ഞിപ്പലം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-11-201619001




മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തില്‍ ചേളാരിയിലാണ് ഗവണ്‍മെന്‍റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ്

ചരിത്രം

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1960 - 1969 സി. നാരായണന്‍ മൂസ്സത്
1969 - 1970 ജി. സരോജിനി അമ്മ
1970 - 1970 എന്‍. എസ്. മേനോന്‍
1970 - 1974 എം. ചെല്ലപ്പന്‍ പിള്ള
1974 - 1976 ടി.എസ്. രാമചന്ദ്രന്‍
1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പന്‍ നായര്‍
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാന്‍
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എന്‍.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2002 ബി. രാജേന്രന്‍
2002 - 2004 പി. പുരുഷോത്തമന്‍
2004 - 2006 കെ. അശോകകുമാര്‍
2006 - 2008 പി.ഡി. മ​ണിയപ്പന്‍
2008 - 2010 ഗീത. ബി
2010 - 2012 സെനിയ .കെ
2012 - 2013 മനോഹര്‍ ജവഹര്‍.. കെ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി