"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
(ചെ.) 38047 എന്ന ഉപയോക്താവ് എം.ടി.വി.എച്ച്.എസ്. കുന്നം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം എന്ന താൾ എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: പേരിലെ തെറ്റ് തിരുത്തുന്നു
38047 (സംവാദം | സംഭാവനകൾ)
{{PVHSchoolFrame/Pages}} added
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= ആരോഗ്യ ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആരോഗ്യ ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 7: വരി 8:


വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
           വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെുയും ജീവിതശൈലീരോഗത്തെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി വയ്ക്കുക,ശരീരം വൃത്തിയായി സൂക്ഷിക്കുക പ്രത്യേകിച്ചും പൊതുസമ്പർക്കത്തിനുശേഷം .ഇതുവഴി കൊറോണ, എച്ച് ഐ വി ,ഇൻഫ്ളുവെൻസ,കോളറ,ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക്കുപയോഗിച്ചൊ നിർബന്ധമായും മുഖം മറക്കുക.ഇത് രോഗാണുക്കൾ വായുവിലൂടെ പകരുന്നത് തടയും
           വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെുയും ജീവിതശൈലീരോഗത്തെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി വയ്ക്കുക,ശരീരം വൃത്തിയായി സൂക്ഷിക്കുക പ്രത്യേകിച്ചും പൊതുസമ്പർക്കത്തിനുശേഷം .ഇതുവഴി കൊറോണ, എച്ച് ഐ വി ,ഇൻഫ്ളുവെൻസ,കോളറ,ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക്കുപയോഗിച്ചൊ നിർബന്ധമായും മുഖം മറക്കുക.ഇത് രോഗാണുക്കൾ വായുവിലൂടെ പകരുന്നത് തടയും.
.
ഗൃഹശുചിത്വം
ഗൃഹശുചിത്വം
           വീട്ടിലെ അണുബാധയുടെ പ്രധാനോസ്രോതസുകൾ വാഹകരോ രോഗബാധിതരോ ആയ ആളുകൾ പ്രത്യേകിച്ച് അസംസ്കൃത ഭക്ഷണങ്ങൾ, വെള്ളം, വളർത്തുമൃഗങ്ങൾ എന്നിവയാണ്. വീടും ചുറ്റുപാടും ശുചിയായി സൂക്ഷിച്ചാൽ പകർച്ചവ്യാധികളിൽനിന്നും രക്ഷപെടാം.
           വീട്ടിലെ അണുബാധയുടെ പ്രധാനോസ്രോതസുകൾ വാഹകരോ രോഗബാധിതരോ ആയ ആളുകൾ പ്രത്യേകിച്ച് അസംസ്കൃത ഭക്ഷണങ്ങൾ, വെള്ളം, വളർത്തുമൃഗങ്ങൾ എന്നിവയാണ്. വീടും ചുറ്റുപാടും ശുചിയായി സൂക്ഷിച്ചാൽ പകർച്ചവ്യാധികളിൽനിന്നും രക്ഷപെടാം.