"ഗവ. ഹൈസ്കൂൾ നൊച്ചിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==


== '''ഹൈടെക്  കാസ്സ് മുറികൾ''' ==
=
 
===== '''കാസ്സ് മുറികളിൽ നവീകരിച്ച ഇരി്പ്പിടങ്ങൾ''' =====
 
===== '''ലൈബ്രറി''' =====
 
===== '''നവീകരിച്ച കംപ്യൂട്ടർ ലാബ്''' =====
 
===== '''വിശാലമായ  ഗ്രൗണ്ട്''' =====
 
===== '''സയൻസ് ലാബ്''' =====
 
===== '''കംപ്യൂട്ടർ ലാബ്''' =====


=='''''നേട്ടങ്ങൾ'''''==
=='''''നേട്ടങ്ങൾ'''''==

16:13, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ഹൈസ്കൂൾ നൊച്ചിമ
വിലാസം
നൊച്ചിമ

എൻ .എ . ഡി. പി.ഒ.
,
683563
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽnochimahs2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്25126 (സമേതം)
യുഡൈസ് കോഡ്32080100805
വിക്കിഡാറ്റQ99486176
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് എടത്തല
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ488
പെൺകുട്ടികൾ339
അദ്ധ്യാപകർ21
ഹയർസെക്കന്ററി
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ .പി.കെ
പി.ടി.എ. പ്രസിഡണ്ട്നിഷാദ് . എൻ . എ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന. എൻ . എസ്
അവസാനം തിരുത്തിയത്
16-01-202225126
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ അലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ സബ്ബ് ജില്ലയിൽ നൊച്ചിമ പ്രദേശത്ത് ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ഹൈസ്കൂൾ നൊച്ചിമ




ആമുഖം .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

=

നേട്ടങ്ങൾ

2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് തന്നെയാണ് ഈ വിദ്യാലയത്തിൻെറ ഏറ്റവും വലിയ നേട്ടം.

കോവിഡ് അടച്ചിടൽ കാലത്ത് കുട്ടികൾക്കായി നടത്തയ ഓൺലൈൻ കലോൽസവവും, ഓൺലൈൻ അസംബ്ളിയും മികച്ച പ്രവർത്തനങ്ങളായി വേറിട്ടു നിൽക്കുന്നു.ആലുവ ബി ആർ സി നടത്തുന്ന കലാമത്സരങ്ങൾ,സബ്ബ് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മൽസരങ്ങൾ ...ഈ വിദ്യാലയത്തിലെ കുട്ടികൾ സജീവമായി പങ്കെടുത്ത് നിരവധി സമ്മാനങ്ങൾകരസ്ഥമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഊർജോൽസവം,ശാസ്ത്ര രംഗം എന്നീ പരിപാടികളിലും കുട്ടികളുടെ പ്രകടനം ശ്രദ്ധേയമാണ്.

2020-21 ,2021-22 എന്നീ അധ്യയന വർഷങ്ങളിൽ ശാസ്ത്രമേഖലയിലെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ്

യഥാക്രമം UP വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ലഭിക്കുകയുണ്ടായി.

വ‍ർഷങ്ങളായി ആലുവ സബ്ബ് ജില്ലാതലത്തിൽ നടത്തപ്പെടൂന്ന അറബികലോത്സവത്തിൽ ചാമ്പ്യൻഷിപ്പും ഈ വിദ്യാലയം നിലിനിർത്തി പോരുന്നു.

==വഴികാട്ടി{{#multimaps: 10.069828, 76.366222 | width=600px| zoom=18}}

യാത്രാസൗകര്യം

മേൽവിലാസം: ഗവൺമെൻ്റ് ഹൈസ്കൂൾ നൊച്ചിമ ,എൻ എ ഡി പി.ഒ, ആലുവ, പിൻകോഡ് 683563

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_നൊച്ചിമ&oldid=1308634" എന്ന താളിൽനിന്ന് ശേഖരിച്ചത്