"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 171: | വരി 171: | ||
</gallery> | </gallery> | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു. | കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു. | ||