"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 95: | വരി 95: | ||
|} | |} | ||
===മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ=== | ===മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ=== | ||
'''എസ് എസ് എൽ സി 2017''' | |||
എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ 21 വിദ്യാർത്ഥികൾ. | |||
[[{{PAGENAME}}/ചിത്രങ്ങൾ]] | |||
[[പ്രമാണം:A+ 2016-17resized.jpeg|700px|thumb|നടുവിൽ|'''ഞങ്ങളുടെ ''']] | |||
==നേർകാഴ്ച== | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
<gallery mode="packed" > | |||
പ്രമാണം:44068-നേർകാഴ്ച 13 NAVEEN S MURUKAN 7C.JPG|thumb|നവീൻ്‍ എസ് മുരുകൻ്‍ | |||
പ്രമാണം:44068-നേർകാഴ്ച 11 ABIN S.JPG|thumb|അബിൻ എസ് | |||
പ്രമാണം:44068-നേർകാഴ്ച 10 BIJESH BINU 8D.JPG|thumb|ബിജേഷ് ബിനു | |||
പ്രമാണം:44068-നേർകാഴ്ച 9 ARSHA S S 9C.JPG|thumb|ആർഷ എസ് എസ് | |||
പ്രമാണം:44068-നേർകാഴ്ച 8 ARYA V R 5E.JPG|thumb|ആര്യ വി ആർ | |||
പ്രമാണം:44068-നേർകാഴ്ച 6 VAIGA S NAIR 7E.JPG|thumb|വെെഗ എസ് നായർ | |||
പ്രമാണം:44068- നേർകാഴ്ച 7 GAYATHRI GOPAKUMAR 10D.JPG|thumb|ഗായത്രി ഗോപകുമാർ | |||
പ്രമാണം:44068-നേർകാഴ്ച. 12 AGNAS 8D.JPG|thumb|ആഗ്നസ് | |||
</gallery> | |||
=='''കലോൽസവം== | |||
'''സബ് ജില്ലാകലോൽസവത്തിലും ജില്ലാകലോൽസവത്തിലും മികച്ചവിജയം 2017 ൽ വാരി കൂട്ടി.2017 ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല കലോൽസവത്തിൽ ജീവൻ സന്ജയ്[std 10] | |||
ലളിതഗാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതനേടി.മുൻ വറ‍്‍ഷങ്‍ളിൽ സംസ്ധാനതലകലോൽസവത്തിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട‍്. | |||
[[പ്രമാണം:4408.Kalolsavam News.jpg|900px|thumb|centre|കലോൽസവം News 2017-18]] | |||
[[പ്രമാണം:44068 9.jpg|700px|thumb|right|State winner]] | |||
Sub District Winners @ 17-18 | |||
[[പ്രമാണം:44068.Sub Dist winner.jpg|1000px|thumb|centre|Sub District winners 2017-18]] | |||
=='''സ്പോർസ്== | |||
കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ കായിക പഠനം മികച്ചരീതീയിൽ നടക്കുന്നു.2017 ലെ സംസ്ഥാന മത്സരത്തിൽ എട്ട് കുട്ടികൾ പങ്കെടുത്തു. അതിൽ മൂന്നു കുട്ടികൾ നാഷണൽ മീറ്റിൽ ഗുസ്തി മത്സരത്തിൽ പങ്കെടുത്തു. | |||
[[പ്രമാണം:44068.sports17-18.jpg|900px|thumb|നടുവിൽ|'''Sports news ''']] | |||
== എസ്.പി.സി== | |||
2013-14 വർഷം SPC പദ്ധതി ആരംഭിച്ചു. സീനീയർ ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ വിദ്യാർത്ഥികൾക്കായി കായിക പരിശീലനം,യോഗ,പരേഡ്,സഹവാസ ക്യാമ്പുകൾ,,പഠന | |||
ക്യാമ്പുകൾ,പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുന്നു.എല്ലാ ബുധനാംചയും പരേഡ് ,പി.ടി,ഇൻഡോറ്‍ ക്ലാസ് എന്നിവ നൽകുന്നു. | |||
[[പ്രമാണം:44068.SPC2017-18.jpg|900px|thumb|centre|SPC News 2017-18]] | |||
== മാഗസിൻ==. | |||
വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങളുടെ ഫലമായി ക്ലാസ് തലങ്ങളിൽമാഗസിനുകൾ സൃഷ്ടിക്കുന്നുണ്ട്. ഒാണാഘോഷത്തോടനുബന്ധിച്ച് ക്ളാസ് തല മാഗസിൻ മത്സരം സംഘടിപ്പിച്ചു. | |||
2012-13അദ്ധ്യയന വർഷം സ്കൂൾ മാഗസിൻ ഉഷസ് പബ്ളിഷ് ചെയ്തു. | |||
=='''സ്കൂൾ പത്രം== | |||
2015-16 അദ്ധ്യ.ന വർഷം മുതൽ PLAVOOR SPEAKING എന്ന പേരിൽപത്രം പ്രസിദ്ധീകരിച്ചു വരുന്നു. | |||
[[പ്രമാണം:44068.News letter 2017-18.jpg|600px|thumb|centre|News Letter 2017-18]] | |||
=='''ക്ലബ്ബ് പ്രവർത്തനങ്ങൾ.== | |||
[[പ്രമാണം:44068.clubmain.jpg|600px|thumb|centre|]] | |||
[[പ്രമാണം:44068.club01.jpg|600px|thumb|left|]] | |||
More club activities | |||
<gallery> | |||
44068.club02.jpg | |||
44068.club03.jpg | |||
44068.club04.jpg | |||
44068.club05.jpg | |||
</gallery> | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -ചാൻബീവി, വസന്തകുമാരി, മെർസഇദസ്, ഗ്ലോറി,. എസ്,ശാമുവേൽ, കൃഷ്ണകുമാരി, ശാന്തകുമാരി, നിർമലൻ. പി,സദാനന്ദൻ ചെട്ടിയാർ, വിക്രമൻ.ബി, അബ്ദുൽ റഹ്മാൻ, ബേബി സ്റ്റെല്ല, | |||
പ്രീത.എൻ.ആർ, സോവറിൻ.എസ്.വൈ,പുഷ്പലത ഡി,ആനി ഹെലൻ,ബാബുരാജ് റ്റി കെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ആമചൽ കൃഷ്ണൻ.സുരേന്ദ്രൻ. മുരുകൻ കാട്ടാക്കട (ഡയറക്ടർ വിക്ടേഴ്സ് ചാനൽ, ,സഞീവ്. Dr രാജ്കമൽ. Dr പ്രസാദ്. സതി. ഐ.ബി.സതീഷ് MLA.... | |||
<gallery> | |||
Murukan_kattakada.jpg | |||
I_B_Satheesh.jpeg| | |||
Amachal_ravi.jpg | |||
</gallery> | |||
==''''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''''== | |||
2017 feb.27ന് school assembly യിൽ green protocol നെ കുറിച്ച് ബോധവൽകരണം നൽകി.തുടർന്ന്പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍ഞചൊല്ലി..കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിതകുമാരി.chief guest | |||
Dr.ജയപ്രകാശ്,പി.ടി.എ ഭാരവാഹികൾ തുട ധാരാളം പേർ പ.ക്കെ്ുടുത്തു. | |||
[[പ്രമാണം:44068 10.jpg|500px|thumb|നടുവിൽ|''' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം Pledge''']] | |||
=='''പ്രവേശനോത്സവം 2017-18'''== | |||
'''ജൂൺ 1''' | |||
ഈ വർഷത്തെ പ്രവേശനോത്സവം ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ നെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്.ഊ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ.മുരുകൻ കാട്ടാക്കടയാണ് പ്രവേശനോത്സവ | |||
ഗാനം എഴുതിയത്. | |||
'''ജൂൺ 5''' | |||
'''പരിസ്ഥിതി ദിനം''' | |||
'''ജൂൺ 19''' | |||
'''വായനാദിനം'''വായനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,മംഗലയ്ക്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം എ്ന്നിവ സംഘടിപ്പിച്ചു. | |||
=='''ഉച്ചഭക്ഷണം'''== | |||
[[പ്രമാണം:44068.noon feeding.png|1000px|thumb|centre|'''''']] | |||
==സ്വാതന്ത്ര്യ ദിനാഘോഷം2017-18== | |||
==പഠന യാത്ര 2017-18== | |||
<gallery> | |||
44068.tour01.jpg | |||
44068.tour02.jpg | |||
44068.tour03.jpg | |||
</gallery> | |||
==വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള== | |||
എല്ലാ വെളളിയാഴ്ചകളിലും 1 മണിമുതൽ 2 മണിവരെ | |||
<gallery> | |||
44068.sargavela01.jpg|500px| | |||
44068.sargavela03.jpg|500px| | |||
44068.sargavela02.jpg|400px| | |||
</gallery> | |||
==ശിശുദിനാഘേഷം 2017-18== | |||
[[പ്രമാണം:44068.sisudinam.jpg|500px|thumb|നടുവിൽ|'''ശിശുദിനാഘേഷം ''']] | |||
ഇരട്ട കുട്ടികളെ ആദരിക്കൽ | |||
<gallery> | |||
44068.twins01.jpg | |||
44068.twins02.jpg | |||
44068.twins04.resized.jpg | |||
44068.twins05.resized.jpg | |||
</gallery> | |||
==ക്രിസ്തുമസ് ആഘോഷം 2017-18== | |||
[[പ്രമാണം:44068.chrismas.jpg|500px|thumb|centre|ക്രിസ്തുമസ് ആഘോഷം 2017-18]] | |||
==പെൺകുട്ടികളുടെ സാമൂഹിക സുരക്ഷയ്ക്കായി സംഘടിപ്പിക്കുന്ന കരാട്ടെ പരിശീലനം== | |||
[[പ്രമാണം:44068.karatte.jpg|500px|thumb|left|'''''']] | |||
[[പ്രമാണം:44068 4.JPG|500px|thumb|centre|'''''']] | |||
==അക്കാഡമാക് മാസ്റ്റർ പ്ളാൻ== | |||
==മികവിൻെ നേർകാഴ്ചയായി മികവുത്സവം 2017-18== | |||
<gallery> | |||
44068.mikavu-17.jpg | |||
44068.mikavu-17 02.jpg | |||
44068.mikavu-17 03.jpg | |||
44068.mikavu-17_04.jpg | |||
44068.mikavu-17_05.jpg | |||
</gallery> | |||
''' എസ്.എസ്.എൽ.സി. 2018 ''' | |||
2018 എസ് എസ് എൽ സി പരീക്ഷയിൽ ഈ സ്കൂളിലെ 37 ചുണക്കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. | |||
=='''പ്രവേശനോത്സവം 2018-19'''== | |||
'''ജൂൺ 1''' | |||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ എം എൽ എ എെ.ബി. സതീഷ് ഉത്ഘാടനം ചെയ്തു. | |||
=='''ഹൈടെക് പഠനം'''== | |||
'''ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ ''സമഗ്ര''(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.''' | |||
=='''പരിസ്ഥിതി ദിനം'''== | |||
സ്കൂൾ അസംബ്ളിയിൽ പരിസ്ഥിതിദിന സന്ദേശം വായിച്ചു.പോസ്റ്റർ മത്സരം,തൈകൾ നടൽ എന്നിവ സംഘടിപ്പിച്ചു. | |||
=='''കോഴികുഞ്ഞു വിതരണം'''== | |||
'''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. | |||
=='''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''== | |||
''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.''' | |||
[[പ്രമാണം:44068.little kites.jpg|500px|thumb|നടുവിൽ|''' ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''']] | |||
==ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഫണ്ട് സ്വരൂപിക്കൽ== | |||
എസ് പി സി കേഡറ്റുകൾ കാട്ടാക്കടയിലെ കുച്ചപ്പുറം സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച് ക്ളീനിങ് പ്രവർത്തനങ്ങൾ നടത്തി.ദുരിതാശ്വാസനിധിയിലേക്ക് 50000രൂപയുടെ ചെക്ക് എം എൽ എ ക്ക് സമർപ്പിച്ചിു.കൂടാതെ 1000 ൽ പരം നോട്ടുബുക്കുകളും ബാഗുകളും പെൻസിൽ,പേന തുടങ്ങിയ പഠനോപകരണങ്ങളും | |||
[[പ്രമാണം:44068.cheque.jpg|500px|thumb|left|''' ''']] | |||
==അദ്ധ്യാപകദിനം== | |||
സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിന്അദ്ധ്യാപകരുടെ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.എൽ.പി മുതൽ ഹൈസ്കൂൾ വരെ കുട്ടി അദ്ധ്യാപകർ ക്ലാസെടുത്തു. | |||
[[പ്രമാണം:44068.francis.jpg|400px|thumb|left|'''അദ്ധ്യാപകരുടെ പ്രത്യേക അസംബ്ളി ''']] | |||
[[പ്രമാണം:44068.student teacher.jpg|400px|thumb|lcentre|''' ''']]<br> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||