ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ (മൂലരൂപം കാണുക)
22:33, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
(→ആമുഖം) |
|||
വരി 29: | വരി 29: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം | |||
1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു. | ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു. |