"ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
[[പ്രമാണം:42040founder.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|'''കരിപ്പൂര് ഗവ ഹൈസ്കൂൾ സ്ഥാപകനായ  പടവള്ളിക്കോണം എൻ പരമേശ്വരൻ നായർ''']]

നെൽ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങൾ .കോട്ടപ്പുറത്ത് കാവും കരുപ്പുര് കൊട്ടാരവും  ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ്.1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു..കരിപ്പൂര് വിളയിൽ 'കൃഷ്ണവിലാസത്ത് വീട്ടിൽ' എൻ പരമേശ്വരൻനായർ ആണ് 'പരസ്പര സഹായ സഹകരണസംഘം 'എന്ന സംഘവുമായി ചേർന്ന് 'ശ്രീകൃഷ്ണ വിലാസം സഹകരണ സംഘം' എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.(ഇന്നു സ്കൂളിരിക്കുന്ന സ്ഥലം)ഉടയാമ്പിള്ള നാരായണപിള്ളയുടെ കൈയിൽ നിന്നും സ്ഥലം വാങ്ങി സ്കൂളിനു അപേക്ഷ സമർപ്പിച്ചു.മാസങ്ങൾക്കകം തന്നെ തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരം നേടി.എ ഡി 1928 മെയ് 17 (കൊല്ലവർഷം 1103 ഇടവം 3 ന് )കരിപ്പൂരിൽ ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ സ്ഥാപിച്ചു.1947 ൽ അന്നത്തെ സർക്കാരുത്തരവനുസരിച്ച് സ്കൂൾ അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തു.അങ്ങനെ ഗവ പ്രൈമറി സ്കൂളായിത്തീർന്നു.നാട്ടുകാരുടേയും രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും പൊതുപ്രവർത്തകരുടേയും നിരന്തര ശ്രമത്തിന്റെ ഫലമായി കാലാന്തരത്തിൽ ഒരു സർക്കാർ ഹൈസ്കൂളായി. . സ്കൂളിന്റെ വജ്രജൂബിലി 1986 ജനുവരി യിൽ ആഘോഷിച്ചിരുന്നു.ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ  ആദ്യകാലത്തെ അധ്യാപകരിലൊരാളായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ൽ ഹൈസ്കൂളായി മാറി. 35 ജീവനക്കാർ  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി ഷീജാബീഗം ആണ് പ്രധമാധ്യാപികയുടെ സ്ഥാനം വഹിക്കുന്നത്..ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി  715 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

<gallery mode="packed" heights="220">
<gallery mode="packed" heights="220">

21:35, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കരിപ്പൂര് ശ്രീക‍ഷ്ണവിലാസം പ്രൈമറിസ്കൂളിൽ നിന്നും തുടക്കം

കരിപ്പൂര് ഗവ ഹൈസ്കൂൾ സ്ഥാപകനായ പടവള്ളിക്കോണം എൻ പരമേശ്വരൻ നായർ