"യു.പി.എസ് കോട്ടമൺപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

750 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
വരി 75: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വർഷങ്ങൾക്ക് മുൻപ് ഒരു ഓടിട്ട കെട്ടിടവും മൂന്നു ഓല ഷെഡ്ഡുകളുമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് നിലവിൽ  എൽ. പി , യു .പി വിഭാഗത്തിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട് പ്രധാന കെട്ടിടത്തിനുള്ളിൽ തന്നെ ഓഫീസ് മുറിയും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവിശ്യമായ ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകപുരയും പ്രധാനകെട്ടിടത്തോട് ചേർന്ന് ഉണ്ട് . കുട്ടികൾക്ക് ആവിശ്യമായ കുടിവെള്ളം കുഴൽ കിണർ വഴി ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആവിശ്യമായ കായിക വിനോദ പരിശീലനങ്ങൾക്കായ് വിശാലമായ മൈതാനം ഉണ്ട്.

കുട്ടികൾക്ക് ഐ .റ്റി .പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് .
കുട്ടികളുടെ ബൗദ്ധീകവും മാനസികവുമായ വികാസത്തിന് ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട് .
സയൻസ് ,സോഷ്യൽ ,മാത്‍സ് തുടങ്ങിയ വിഷയങ്ങളുടെ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296094" എന്ന താളിൽനിന്ന് ശേഖരിച്ചത്