"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
===പ്രവേശനേൽസവം===
===പ്രവേശനേൽസവം===
2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ  സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.
2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ  സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.
ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി .വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്ത, വാർഡ് മെമ്പർ ശ്രീമതി കോമളം. ഹെഡ് മാസ്റ്റർ ശ്രീ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M ശ്രീ സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും .2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി .വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം, ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും .2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
{| class="wikitable"
| [[ചിത്രം:21361praves.JPG|300px]] || [[ചിത്രം:21361praves1.JPG|300px]] || [[ചിത്രം:21361praves5.JPG|300px]]
{| class="wikitable"
| [[ചിത്രം:21361praves2.JPG|300px]] || [[ചിത്രം:21361praves4.JPG|300px]] || [[ചിത്രം:21361praves7.JPG|300px]]
വരി 30: വരി 18:
===വായനാദിനം===
===വായനാദിനം===
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ ശ്രീ കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി  വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി  (മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി  വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി  (മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു
[https://youtu.be/SASG-VY3ZFg '''വായനാദിനം''' വീഡിയോ]
[https://youtu.be/SASG-VY3ZFg '''വായനാദിനം''' വീഡിയോ]
വരി 42: വരി 30:
===ലോക മയക്കുമരുന്നു വിരുദ്ധദിനം===
===ലോക മയക്കുമരുന്നു വിരുദ്ധദിനം===
{| class="wikitable"
{| class="wikitable"
വരി 59: വരി 47:
2019-2020 അധ്യയന വർഷത്തെ പി.ടി.എ.ജനറൽബോഡി യോഗം 05-07-2019 ന് വിദ്യാലയത്തിൽ വെച്ച് കൂടുകയുണ്ടായി .വാർഡ് മെമ്പർ ശ്രീമതി കോമളം യോഗം ഉദ്ഘാടനം ചെയ്തു.ഒരു മോട്ടിവേഷൻ ക്ലാസ്സോടുകൂടിയാണ് ഈ വർഷത്തെ യോഗം ആരംഭിച്ചത്.പാലക്കാട് GMMGHSS ലെ ഡോ.കബീർ ആണ് ക്ലാസ്സ് നയിച്ചത്,അനുദിനം മാറി കൊണ്ടിരിക്കുന്ന സമൂഹത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്ലൊരു അനുഭവമായി,അവരുടെ പല സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി ,കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാവുന്ന സ്വരവ്യത്യാസത്തെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കികൊടുത്തു.രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞ സദസ്സായിരുന്നു.
2019-2020 അധ്യയന വർഷത്തെ പി.ടി.എ.ജനറൽബോഡി യോഗം 05-07-2019 ന് വിദ്യാലയത്തിൽ വെച്ച് കൂടുകയുണ്ടായി .വാർഡ് മെമ്പർ ശ്രീമതി കോമളം യോഗം ഉദ്ഘാടനം ചെയ്തു.ഒരു മോട്ടിവേഷൻ ക്ലാസ്സോടുകൂടിയാണ് ഈ വർഷത്തെ യോഗം ആരംഭിച്ചത്.പാലക്കാട് GMMGHSS ലെ ഡോ.കബീർ ആണ് ക്ലാസ്സ് നയിച്ചത്,അനുദിനം മാറി കൊണ്ടിരിക്കുന്ന സമൂഹത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്ലൊരു അനുഭവമായി,അവരുടെ പല സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി ,കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാവുന്ന സ്വരവ്യത്യാസത്തെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കികൊടുത്തു.രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞ സദസ്സായിരുന്നു.
കാലത്തിന്റെ പുരോഗതിക്കൊപ്പം പ്രവർത്തനഗതികൾ ചലിപ്പിച്ച് വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ,അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്.  പിടിഎ കുട്ടികളുടെ ഗണിതശേഷി വർദ്ധിപ്പിക്കുന്നതിനായി അബാക്കസ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. പി.ടി.എയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. പ്രധാനാധ്യാപകൻ ശ്രീ. വേണുഗോപാലൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. എ മാധവൻ അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.എൽ. എസ്. എസ് / യു.എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ  അധ്യാപകർ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് കഴിഞ്ഞ വർഷത്തെ  വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും എസ്.ആർ.ജി കൺവീനർ മോഹനൻ സാർ അവതരിപ്പിച്ചു. രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചും  അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു.
കാലത്തിന്റെ പുരോഗതിക്കൊപ്പം പ്രവർത്തനഗതികൾ ചലിപ്പിച്ച് വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ,അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്.  പിടിഎ കുട്ടികളുടെ ഗണിതശേഷി വർദ്ധിപ്പിക്കുന്നതിനായി അബാക്കസ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. പി.ടി.എയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. പ്രധാനാധ്യാപകൻ വേണുഗോപാലൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് എ മാധവൻ അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.എൽ. എസ്. എസ് / യു.എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ  അധ്യാപകർ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് കഴിഞ്ഞ വർഷത്തെ  വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും എസ്.ആർ.ജി കൺവീനർ മോഹനൻ സാർ അവതരിപ്പിച്ചു. രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചും  അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു.
യോഗത്തിൽ പി.ടി.എ പ്രസിഡന്റായി ശ്രീ. എ മാധവനെ വീണ്ടും  തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റായി ശ്രീ. രവീന്ദ്രനേയും., എം.പി.ടി.എ.പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീമതി രജിതയേയും, എം.പി.ടി.എ. വൈസ് പ്രസിഡന്റായി ശ്രീമതി  നിഷയേയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 15 അംഗ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.
യോഗത്തിൽ പി.ടി.എ പ്രസിഡന്റായി ശ്രീ. എ മാധവനെ വീണ്ടും  തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റായി ശ്രീ. രവീന്ദ്രനേയും., എം.പി.ടി.എ.പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീമതി രജിതയേയും, എം.പി.ടി.എ. വൈസ് പ്രസിഡന്റായി ശ്രീമതി  നിഷയേയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 15 അംഗ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.
വരി 184: വരി 172:
===വിദ്യാലയം പ്രതിഭകൾക്കൊപ്പം===
===വിദ്യാലയം പ്രതിഭകൾക്കൊപ്പം===
16. 11. 2019 ശനിയാഴ്ച 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ  അധ്യാപകരും വിദ്യാർത്ഥികളും തിരുവാലത്തൂർ ഇടയ്ക്ക വിദ്വാനും പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ ശിവൻ മാരാരെ ആദരിക്കുന്നതിനായി പോവുകയുണ്ടായി. പ്രധാന അധ്യാപകൻ ശ്രീ വേണുഗോപാലൻ ശിവൻ മാരാരെ പൊന്നാട  അണിയിച്ച് സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചു വാദ്യങ്ങളെക്കുറിച്ചും,  കലയെക്കുറിച്ചുമെല്ലാം, അദ്ദേഹം അതിനെല്ലാം തന്നെ വളരെ നന്നായി വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം,  കലാവിദ്യാഭ്യാസം,  കുടുംബം,  കലയുടെ പ്രാധാന്യം, സംസ്കാരം,  എന്നിവയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം ഇടയ്ക്ക കൊട്ടി വിദ്യാർത്ഥികളെ ആസ്വദിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ നന്ദി പ്രസംഗത്തിലൂടെ അഭിമുഖം അവസാനിപ്പിച്ചു.
16. 11. 2019 ശനിയാഴ്ച 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ  അധ്യാപകരും വിദ്യാർത്ഥികളും തിരുവാലത്തൂർ ഇടയ്ക്ക വിദ്വാനും പൂർവ്വവിദ്യാർത്ഥിയുമായ ശിവൻ മാരാരെ ആദരിക്കുന്നതിനായി പോവുകയുണ്ടായി. പ്രധാന അധ്യാപകൻ വേണുഗോപാലൻ ശിവൻ മാരാരെ പൊന്നാട  അണിയിച്ച് സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചു വാദ്യങ്ങളെക്കുറിച്ചും,  കലയെക്കുറിച്ചുമെല്ലാം, അദ്ദേഹം അതിനെല്ലാം തന്നെ വളരെ നന്നായി വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം,  കലാവിദ്യാഭ്യാസം,  കുടുംബം,  കലയുടെ പ്രാധാന്യം, സംസ്കാരം,  എന്നിവയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം ഇടയ്ക്ക കൊട്ടി വിദ്യാർത്ഥികളെ ആസ്വദിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ നന്ദി പ്രസംഗത്തിലൂടെ അഭിമുഖം അവസാനിപ്പിച്ചു.
'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിനായി '''[https://youtu.be/jJr5i9Zjaqg പ്രതിഭ‍‍‍‍‍‍‍‍യോടൊപ്പം]''' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക
'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിനായി '''[https://youtu.be/jJr5i9Zjaqg പ്രതിഭ‍‍‍‍‍‍‍‍യോടൊപ്പം]''' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക
2,850
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533506" എന്ന താളിൽനിന്ന് ശേഖരിച്ചത്