18232

11 നവംബർ 2016 ചേർന്നു
66 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 നവംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
ജി.യു.പി.എസ്.ചീക്കോട്
 
{{Infobox School
{{Infobox School


വരി 30: വരി 30:
| സ്കൂള്‍ ചിത്രം= 18232_1.jpg  ‎|  
| സ്കൂള്‍ ചിത്രം= 18232_1.jpg  ‎|  
}}
}}
ഇത് ചീക്കോട് ഗവ യൂപി സ്കൂള് 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന് ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന് -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
=== ചരിത്രം ===
=== ചരിത്രം ===
    ഇത് ചീക്കോട് ഗവ യൂപി സ്കൂള് 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന് ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന് -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
      ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില് പ്രവര്ത്തനം നടത്തുകയും 1957 ല് ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്ത്തിയതായി രേഖകള് പറയുന്നു


ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്ത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാര്ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില് പ്രവര്ത്തനം നടത്തുകയും 1957 ല് ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്ത്തിയതായി രേഖകള് പറയുന്നുആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്ത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാര്ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129941" എന്ന താളിൽനിന്ന് ശേഖരിച്ചത്