|
|
| വരി 112: |
വരി 112: |
| | | |
|
| |
|
| =='''വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും''' ==<font size="3" color="black">
| | |
| ''' മറ്റുള്ളവരുടെ സഹായമില്ലാതെ പാഠപുസ്തകത്തിന് പുറമേയുള്ള വായന സജീവമാക്കാൻ ക്ളാസ്സ് ലൈബ്രറികൾ ഒരുക്കി വായനാവാരത്തിനു തുടക്കം കുറിച്ചു. ജൂൺ 19-ം തീയതി പെരുങ്കടവിള ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി ഉത്ഘാടനം നടത്തുകയുണ്ടായി. കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു, മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർസ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.'''
| |
| ''' സ്കൂളും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. 'ജന്മ ദിനത്തൊരു പുസ്തകം ' എന്ന പദ്ധതി നടപ്പിലാക്കി.ക്വിസ്സ്, പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി '''
| |
| {| style="margin:0 auto;"
| |
| |[[പ്രമാണം:44066vayanava2.jpeg|200px|upright|thumb|വായനാവാരം --സ്വാഗതം|]]
| |
| |[[പ്രമാണം:44066vayana3.jpeg|200px|upright|thumb|വായനാദിനം --ഉത്ഘാടനം|]]
| |
| |[[പ്രമാണം:44066vayan3.jpeg|200px|upright|thumb|വായനാദിനം അസംബ്ളി|]]
| |
| |[[പ്രമാണം:44066vayanava1.jpeg|200px|upright|thumb|prize distribution|]]
| |
| |}
| |
| | | |
| =='''അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20''' == | | |
| === ''' മരുപച്ചയിലേയ്ക്ക്'''===
| |
| ''' ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷകളോടുള്ള താത്പര്യം --മലയാളം,ഇംഗ്ളീഷ് , ഹിന്ദി -- വർദ്ധിപ്പിക്കുന്നതിന് ,സ്ഫുടമായി സംസാരിക്കുന്നതിനും എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക യാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം മാതൃഭാഷ ഭംഗിയായി കൈകാര്യം ചെയ്യാൻ റേഡിയോ ക്ളബ്ബ് സംഘടിപ്പിക്കുന്നു.ഇംഗ്ളീഷ് ഡ്രാമാ, ഗ്രാമർ ക്ളാസ്സുകൾ ഇവയും സുരീലി ഹിന്ദി എന്ന പ്രോഗ്രാമും മറ്റുഭാഷകൾക്കായി നൽകുന്നു. '''
| |
| | |
| === ''' ഭൗമപാർക്ക് '''===
| |
| ''' ഭൂമി എന്ന ഉദ്യാന വൈവിധ്യത്തെ ,ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ മനസ്സിലാക്കുകയാണ് ഭൗമപാർക്കിലൂടെ ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങൾ മനസ്സിലാക്കാനും പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാനും ഇതിലൂടെ കഴിയുന്നു. '''
| |
| | |
| === ''' സയൻസ് പാർക്ക് '''===
| |
| '''സയൻസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ , മോഡലുകൾ , കുട്ടികൾ തയ്യാറാക്കുന്ന രൂപങ്ങൾ ,ഉപകരണങ്ങൾ , ഇവയെല്ലാം പ്രദർശിപ്പിക്കാനുള്ള ഒരിടമായി ഈ പാർക്കിനെ കാണാം.'''
| |
| | |
|
| |
| === ''' കുടുക്ക -സമ്പാദ്യപദ്ധതി'''===
| |
| ''' കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ വർഷവും സമ്പാദ്യപദ്ധതി നടപ്പിലാക്കി . ചതുഷ്ക്രീയകൾ ഉറപ്പിക്കാനും , സമ്പാദ്യശീലം വളർത്താനും ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു.'''
| |
| | |
| === ''' ജൈവ വൈവിധ്യ പാർക്ക് '''===
| |
| ''' സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്ക് നിർമ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ജന്മദിന ഉദ്യാനവും തയ്യാറാക്കി. '''
| |
| '''മാലിന്യ സംസ്ക്കരണ പ്ളാന്റ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയും മഴവെള്ളസംഭരണിയും നിർമ്മിക്കുന്നതിനുള്ള രൂപരേഖയും ഇതോടൊപ്പവും തയ്യാറാക്കുന്നു.'''
| |
| | | |
| =='''ലഹരി വിരുദ്ധ ദിനാചരണം'''== | | =='''ലഹരി വിരുദ്ധ ദിനാചരണം'''== |