"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
|[[പ്രമാണം:42036indd.jpeg|200px|upright|thumb|independence|]] | |[[പ്രമാണം:42036indd.jpeg|200px|upright|thumb|independence|]] | ||
|[[പ്രമാണം:42036ind.jpeg|200px|upright|thumb|independ|]] | |[[പ്രമാണം:42036ind.jpeg|200px|upright|thumb|independ|]] | ||
|} | |||
'''ജൂൺ 5 പരിസ്ഥിതിദിനം - 7.6.2019 -ൽ സ്പെഷ്യൽ അസംബ്ലി കൂടി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.'''</font> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:Paris44036.jpeg|thumb|200px|upright|pristhi|]] | |||
|[[പ്രമാണം:42036paristh.jpeg|200px|upright|thumb|paristhi|]] | |||
|[[പ്രമാണം:Pari42036.jpeg|200px|uprght|thumb|paris|]] | |||
|[[പ്രമാണം:42036praves21.jpg|200px|upright|thumb|pravesaka|]] | |||
|} | |||
==<font color=green size="6">ലഹരി വിരുദ്ധദിനം</font>== | |||
<font color=black size="4"> | |||
'''ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി ചേർന്ന് പ്രതിജ്ഞ ചൊല്ലി. എൻ.സി.സി. ഗൈഡ്സ്, റെഡ്ക്രോസ്, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വട്ടപ്പാറ പ്രദേശത്ത് വിതരണം ചെയ്തു.'''</font> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:42036lahari.jpeg|200px|upright|thumb|lahari|]] | |||
|[[പ്രമാണം:42036lahar.jpeg|200px|upright|thumb|lahar|]] | |||
|[[പ്രമാണം:42036lahary.jpeg|200px|upright|thumb|lahaa|]] | |||
|[[പ്രമാണം:Lahhaar42036.jpeg|200px|upright|thumb|laharr|i]] | |||
|[[പ്രമാണം:42036lahar2.jpeg|200px|upright|thumb|laharrii|]] | |||
|} | |||
==<font color=green size="6">യോഗ ദിനം</font>== | |||
<font color=black size="4"> | |||
'''യോഗ ദിനത്തോടനുബന്ധിച്ച് എൻ സി സി കെഡറ്റുകളുടെ നേതൃത്വത്തിൽ യോഗ നടന്നു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനുതകുന്ന യോഗയുടെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് യോഗ ദിനം ആഘോഷിച്ചത്.'''</font> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:Yogaa42036.jpeg|200px|upright|thumb|yogaa|]] | |||
|[[പ്രമാണം:Yog42036.jpeg|200px|upright|thumb|yogaday|]] | |||
|[[പ്രമാണം:Yoga42036.jpeg|200px|upright|thumb|yoga d|]] | |||
|} | |||
==<font color=green size="6">വായന ദിനം</font>== | |||
<font color=black size="4"> | |||
'''ജൂൺ 19 പി എൻ പണിക്കരുടെ ചരമ ദിനം-വായന ദിനമായി ആചരിച്ചു. അന്നേ ദിവസം റാലി സംഘടിപ്പിച്ചു. ചാർട്ടുകളും പ്ലക്കാർഡുകളും കൊണ്ട് ആഡിറ്റോറിയം അലങ്കരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചു.'''</font> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:Vaya42036.jpeg|200px|upright|thumb|vayana|]] | |||
|[[പ്രമാണം:Vayan42036.jpeg|200px|upright|thumb|vayanadinam|]] | |||
|[[പ്രമാണം:Vayana42036.jpeg|200px|upright|thumb|ralivayana|]] | |||
|} | |||
==<font color=green size="6">സ്വാതന്ത്രദിനാഘോഷം</font>== | |||
<font color=black size="4"> | |||
'''സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ സി സി , ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റുകൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശഭക്തിയും ദേശസ്നേഹവും നിറഞ്ഞു നിൽക്കുന്ന ദേശഭക്തി ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനി ടീച്ചർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികൾക്കും പായസം നൽകി.'''</font> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:42036indepe.jpeg|200px|upright|thumb|indep|]] | |||
|[[പ്രമാണം:42036 indep.jpeg|200px|upright|thumb|indee|]] | |||
|[[പ്രമാണം:42036 inde.jpeg|200px|upright|thumb|indepen|]] | |||
|[[പ്രമാണം:42036inddd.jpeg|300px|upright|thumb|indepen|]] | |||
|} | |||
==<font color=green size="6">കർഷക ദിനാചരണം</font>== | |||
<font color=black size="4"> | |||
''' പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനം മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം ......കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, പഴയകാല ഓർമ്മകളിൽ മുഴുകി ....നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ.......കർഷക ദിനാചരണം ആഘോഷിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വില്പനയും ദിനാചരണത്തെ ഗംഭീരമാക്കി.'''</font> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:42036 karshak.jpeg|200px|upright|thumb|karsha|]] | |||
|[[പ്രമാണം:42036 karhh.jpeg|200px|upright|thumb|karshaa|]] | |||
|[[പ്രമാണം:42036karshaka.jpeg|200px|upright|thumb|karshii|]] | |||
|[[പ്രമാണം:42036 karssss.jpeg|200px|upright|thumb|indeee|]] | |||
|} | |} | ||