"അഴിയൂർ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിൽ പ്രത്യേകം സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ 7ക്ലാസ്സ് മുറികൾ,ഒരു ഓഫീസ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കമ്പ്യൂട്ടർ ലാബ്,ശുദ്ധജലവിതരണ സംവിധാനം

=മാനേജ്‍മെന്റ് =
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

16:40, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴിയൂർ സെൻട്രൽ എൽ പി എസ്
വിലാസം
Korthroad

PO KOROTH ROAD AZHIYUR
,
Korthroad പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽazhiyurcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16238 (സമേതം)
യുഡൈസ് കോഡ്32041300201
വിക്കിഡാറ്റQ64551742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത
പ്രധാന അദ്ധ്യാപികഅനിത
പി.ടി.എ. പ്രസിഡണ്ട്സതി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
14-01-202216238

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ്അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ അത്താണിക്കൽ സ്കൂൾഎന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ചരിത്രം

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ

അത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറും

വശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅ ഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ

നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900 ാംആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചുഎന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്

ഭൗതികസൗകര്യങ്ങൾ

ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിൽ പ്രത്യേകം സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ 7ക്ലാസ്സ് മുറികൾ,ഒരു ഓഫീസ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കമ്പ്യൂട്ടർ ലാബ്,ശുദ്ധജലവിതരണ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വേണുഗോപാലൻ എ
  2. രാജൻ കെ
  3. കാർത്ത്യായനി ടീച്ചർ
  4. പ്രകാശൻ കെ കെ
  5. സൗമിനി ടി പി
  6. കുഞ്ഞബ്ദുള്ള മാസ്റ്റർ
  7. പ്രീത കെ

നേട്ടങ്ങൾ

പാഠ്യ-പാഠ്യാനുബന്ധ, പാഠ്യന്തര പ്രവർത്തനങ്ങളിൽവളരെയേറെ പുരോഗതി പ്രാപിക്കാൻ ഈ വിദ്യാലയത്തിന്

കഴിഞ്ഞിട്ടുണ്ട്. ബാലകലോത്സവ-കായിക മത്സരങ്ങളിൽ സബ്‌ജില്ലാ നിലവാരത്തിലും റവന്യൂജില്ലാ നിലവാരത്തിലും മികച്ച പ്രകടനംകാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. 96-97 അധ്യയന വർഷങ്ങളിൽ യു.പിവിഭാഗത്തിൽ (5ാം തരം) റവന്യൂ ജില്ലാതലത്തിൽ സംഘനൃത്തം,തിരുവാതിരക്കളി എന്നിവ അവതരിപ്പിക്കുകയും “എ' ഗ്രേഡ്നേടുകയും ചെയ്തു.തുടർ വർഷങ്ങളിലും  മികവുകൾ തുടരുന്നുണ്ട്

1972 നവംബർ 26 മുതൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മാനേജർ ശ്രീമതി കൗസല്യ ടീച്ചരു

ഭർത്താവുമായിരുന്ന കിനാത്തി രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഈ വിദ്യാലയത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തിവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.687048, 75.555203 |zoom=13}}

"https://schoolwiki.in/index.php?title=അഴിയൂർ_സെൻട്രൽ_എൽ_പി_എസ്&oldid=1293979" എന്ന താളിൽനിന്ന് ശേഖരിച്ചത്