"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം 2016 - 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Deepasulekha (സംവാദം | സംഭാവനകൾ)
Deepasulekha (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
ശ്രീമതി.ലിസി ടീച്ചറും ആശംസകള്‍ അര്‍പ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടന്‍പാട്ട് ആലപിച്ചു.അതിനു ശേഷം  
ശ്രീമതി.ലിസി ടീച്ചറും ആശംസകള്‍ അര്‍പ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടന്‍പാട്ട് ആലപിച്ചു.അതിനു ശേഷം  
ശ്രീ.ഭാസി സാറും ബിബിന്‍ സാറും ആശംസകള്‍ നേര്‍ന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കണ്‍വീനര്‍ ഗോകുല്‍ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു..
ശ്രീ.ഭാസി സാറും ബിബിന്‍ സാറും ആശംസകള്‍ നേര്‍ന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കണ്‍വീനര്‍ ഗോകുല്‍ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു..
തുടര്‍ന്നു് ശ്രീ.സത്കലാ വിജയന്‍ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.
തുടര്‍ന്നു് ശ്രീ.സത്കലാ വിജയന്‍ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.വരകളിലൂടെയും ,താളനിബദ്ധമായ
നാടന്‍പാട്ടാലാപനത്തിലൂടെയും,ചോദ്യോത്തരഗാനങ്ങളിലൂടെയും സദസ്സിനെ പിടിച്ചിരുത്തുവാന്‍ പോന്നതായിരുന്നു അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അവതരണം.കുട്ടികളെ
വശത്താക്കാനുള്ള 'മാന്ത്രികവിദ്യ 'അനുഭവവേദ്യമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ പരിപാടി 12.30 നു് അവസാനിച്ചു.  

== കീ ബോര്‍ഡ് ക്ലാസിന്റെഉദ്ഘാടനം ==
== കീ ബോര്‍ഡ് ക്ലാസിന്റെഉദ്ഘാടനം ==