"എം.എച്ച്.എസ്. എസ്. മൂന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
== STUDENTS WRITTINGS ==
== STUDENTS WRITTINGS ==
[[എന്‍െറ ഗ്രാമം]]
[[എന്‍െറ ഗ്രാമം]]
<center>


ഷിബില. സി .ടി 8.M
ഷിബില. സി .ടി 8.M
ഏത്ര മനോഹരമെന്റെഗ്രാമം
വര്‍ണ്ണ ശബളമാം കൊച്ചുഗ്രാമം
കാടുണ്ട് മലയുണ്ട് പുഴയുണ്ടീഗ്രാമത്തില്‍
മയിലാടും കുന്നില്‍ മിയിലുമുണ്ട്
കളകളമോതി ഒഴുകുന്ന പുഴയുടെ
കരകളില്‍ കിളികള്‍തന്‍ കൂടുമുണ്ട്‌
അരവയര്‍ നിറയാനായി പാടത്തുതേവുന്ന
പുലയന്‍ തന്‍ പാട്ടിന്‍െറ താളമുണ്ട്
പൂബൊടിതേടി പരന്നു നടക്കുന്ന
പൂബാറ്റക്കുട്ടമെറെയുണ്ട്
സ്വര്‍ഗ്ഗത്തെക്കാളേറെ സുന്ദരമാമെന്‍െറ
ഗ്രാമത്തില്‍ വെണ്മ നിറഞ്ഞീടട്ടേ
ഭൂമിയില സ്വര്ഗ്ഗമെന്നെന്‍െറയീ ഗ്രാമത്തെ
മലോകരെല്ലാരും വാഴ്ത്തീടട്ടേ........


==പ്രാദേശിക പത്രം==
==പ്രാദേശിക പത്രം==
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298" എന്ന താളിൽനിന്ന് ശേഖരിച്ചത്