"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Providence (സംവാദം | സംഭാവനകൾ) (Providence (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1287827 നീക്കം ചെയ്യുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ |
Providence (സംവാദം | സംഭാവനകൾ) (Providence (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1288938 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. |
15:10, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു.