"ശാന്ത എച്ച് എസ് എസ് അവണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|SANTHA H S S, AVANUR}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
| വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ശാന്ത എച്ച് എസ് എസ് | | പേര്=ശാന്ത എച്ച് എസ് എസ് | ||
സ്ഥലപ്പേര്=അവണൂര്‍| | |സ്ഥലപ്പേര്=അവണൂര്‍ | ||
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | ||
റവന്യൂ ജില്ല=തൃശ്ശൂര്‍| | |റവന്യൂ ജില്ല=തൃശ്ശൂര്‍ | ||
സ്കൂള്‍ കോഡ്=22079| | |സ്കൂള്‍ കോഡ്=22079 | ||
സ്ഥാപിതദിവസം=01| | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതമാസം=06 | ||
സ്ഥാപിതവര്‍ഷം=1968| | |സ്ഥാപിതവര്‍ഷം=1968 | ||
സ്കൂള്‍ വിലാസം=ശാന്ത എച്ച് എസ് എസ് , പി.ഒ.അവണൂര്‍, <br/>തൃശ്ശൂര്‍| | |സ്കൂള്‍ വിലാസം=ശാന്ത എച്ച് എസ് എസ് , പി.ഒ.അവണൂര്‍, <br/>തൃശ്ശൂര്‍ | ||
പിന്‍ കോഡ്=680547 | | |പിന്‍ കോഡ്=680547 | ||
സ്കൂള്‍ ഫോണ്‍=0487 2215120| | |സ്കൂള്‍ ഫോണ്‍=0487 2215120 | ||
സ്കൂള്‍ ഇമെയില്‍=santhahssavanoor@gmail.com| | |സ്കൂള്‍ ഇമെയില്‍=santhahssavanoor@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ്=| | |സ്കൂള്‍ വെബ് സൈറ്റ്= | ||
ഉപ ജില്ല=തൃശ്ശൂര്‍, വെസ്റ്റ്| | |ഉപ ജില്ല=തൃശ്ശൂര്‍, വെസ്റ്റ് | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍ | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍ | ||
പഠന വിഭാഗങ്ങള്‍3=| | |പഠന വിഭാഗങ്ങള്‍3= | ||
മാദ്ധ്യമം=മലയാളം| | |മാദ്ധ്യമം=മലയാളം | ||
ആൺകുട്ടികളുടെ എണ്ണം=220+86| | |ആൺകുട്ടികളുടെ എണ്ണം=220+86 | ||
പെൺകുട്ടികളുടെ എണ്ണം=209+142| | |പെൺകുട്ടികളുടെ എണ്ണം=209+142 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=429+228| | |വിദ്യാര്‍ത്ഥികളുടെ എണ്ണം=429+228 | ||
അദ്ധ്യാപകരുടെ എണ്ണം=18+12| | |അദ്ധ്യാപകരുടെ എണ്ണം=18+12 | ||
പ്രിന്‍സിപ്പല്‍=ശ്രീമതി. ലത.കെ | | |പ്രിന്‍സിപ്പല്‍=ശ്രീമതി. ലത.കെ | ||
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. മിനി. സി.ബി| | |പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. മിനി. സി.ബി | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മോഹനന്‍.വി.ജി| | |പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മോഹനന്‍.വി.ജി | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150| | |ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150 | ||
സ്കൂള്‍ ചിത്രം=santhahssavanoor.jpg| | |സ്കൂള്‍ ചിത്രം=santhahssavanoor.jpg| | ||
}} | }} | ||
12:41, 13 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ശാന്ത എച്ച് എസ് എസ് അവണൂർ | |
|---|---|
| വിലാസം | |
അവണൂര്‍ തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-11-2016 | Sunirmaes |
തൃശ്ശൂര്‍ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂര്‍ മെഡിക്കല്‍ സര്‍വകലാശാലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ശാന്ത ഹയര്‍ സെക്കണ്ടറി സ്കൂള്‍. ശ്രീ.ഉണ്ണി എഴുതതച്ചന്‍ 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം അവണൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ വിദ്യാലയമാണ്.
ചരിത്രം
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുതതച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരന്‍ മാസ്റ്റെര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ശ്രീ.ഉണ്ണി എഴുതതച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഹയര്‍സെക്കണ്ടറിക്ക് ഒരു മള്‍ട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്.എസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സിംഗിള്‍ മാനേജ്മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.എ.ശാന്താകുമാരി മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. പദ്മിനിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ലതയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1968 - 83 | ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ |
| 1983 - 97 | ശ്രീമതി. മേരി ജോസഫ് |
| 1997 - 98 | ശ്രീമതി. ആനി ഇഗ്നീഷ്യസ് |
| 1998 - 2001 | ശ്രീമതി. ആലീസ് .സി.ടി |
| 2001 - 03 | ശ്രീമതി. ജാനകി .എം |
| 2003 - 04 | ശ്രീ. മോഹനകുമാരന്‍ .കെ.എസ് |
| 2004 - 07 | ശ്രീ. തോമസ് .കെ.പി |
| 2007 - 11 | ശ്രീ. വിജയകുമാര്‍. എം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.60586" lon="76.180229" zoom="16" width="350" height="350">11.071469, 76.077017, St Thomas HS Thiroor10.606788, 76.179628Santha HSS Avanoor</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.