"പ്രമാണം:St.Josephs HS Kizhakambalam.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്,കിഴക്കമ്പലം''' == | |||
[[ചിത്രം:St.Josephs HS Kizhakambalam.jpg]] | |||
കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള് 1940ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.1500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്‍ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്‍മ്മികവുമായ വളര്‍ച്ചയില്‍ സ്ക്കൂള് ശ്രദ്ധിച്ചു വരുന്നു. | |||
· 30 കമ്പ്യൂട്ടറുകളും എല്‍.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്. | |||
· 7000 ല്‍ പരം പുസ്തകങ്ങളുള്ള ലൈബ്രറി | |||
· സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള്‍ | |||
· 32 ക്ലാസ്സുകളിലായി 1400 വിദ്യാര്‍ത്ഥികള്‍ | |||
· കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് | |||
· പഠനത്തില്പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം | |||
· 4 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും | |||
· രാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്‍ രാത്രിയും സ്പെഷ്യല്കോച്ചിംഗ് | |||