"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
* ചേപ്പാട് സ്ഥിതിചെയ്യുന്നു. | * ചേപ്പാട് സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{#multimaps:9. | {{#multimaps:9.251529053949904, 76.43201418294151/zoom=20}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
== '''അവലംബം''' == | == '''അവലംബം''' == | ||
<references />--> | <references />--> |
15:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട് | |
---|---|
വിലാസം | |
മഹാദേവികാട് മഹാദേവികാട് , മഹാദേവികാട് പി.ഒ. , 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2482140 |
ഇമെയിൽ | 35035alappuzha@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/ciu |
കോഡുകൾ | |
സ്കൂൾ കോഡ് | 35035 (സമേതം) |
യുഡൈസ് കോഡ് | 32110500205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 90 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരവിന്ദ് മണിയപ്പൻ |
പ്രധാന അദ്ധ്യാപിക | 0 |
പി.ടി.എ. പ്രസിഡണ്ട് | BINU |
എം.പി.ടി.എ. പ്രസിഡണ്ട് | SREEJA |
അവസാനം തിരുത്തിയത് | |
13-01-2022 | 35035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 369ാം നമ്പർ എസ്.എൻ.ഡി. പി. ശാഖയോഗം വക.
ചരിത്രം
1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.Students Police Cadets
kuttikkoottam
മാനേജ്മെന്റ്
-എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്
മുൻ മാനേജറൻമാർ:-
കെ.രാമൻകുട്ടിവൈദ്യർ, പി.പ്രഭാകരപ്പണിക്കർ, കുഞ്ഞുപണിക്കർ, ടി.എം.അനിരുദ്ധൻ, സജിതാമണിലാൽ, ഡി.ഇ. ഒ, ആലപ്പുഴ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മഹിളാദേവി, കെ.പി.പ്രഭാകരൻ, എ.ജി.വർഗ്ഗീസ്, കെ.പി.ദാമോധരൻ, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമൻ.,പി. വി. സിന്ധു, വി. ലതികകുമാരി, എ. ചാന്ദിനി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാൻ ഭീകരൻമാരാൽ കൊല്ലപ്പെട്ട സൈനികൻ ശ്രീ.മണിയപ്പൻ, ശാസ്ത്രജ്ഞൻ, ഡോക്റ്റർ, ഇഞ്ചിനിയർ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.251529053949904, 76.43201418294151/zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35035
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ