"ഗവ.എച്ച്.എസ്. കൊക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
| <font color=blue>സുരേന്ദ്രൻ</font> || <font color=red>2013-2015</font> | | <font color=blue>സുരേന്ദ്രൻ</font> || <font color=red>2013-2015</font> | ||
|- | |- | ||
|<font color=blue> മോഹനൻ. കെ</font> || <font color=red>2015-2016</ | |<font color=blue> മോഹനൻ. കെ</font> || <font color=red>2015-2016</fon | ||
|} | |} | ||
<font color=blue><big>'''അദ്ധ്യാപകർ'''</big></font><br> | <font color=blue><big>'''അദ്ധ്യാപകർ'''</big></font><br> |
12:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. കൊക്കാത്തോട് | |
---|---|
വിലാസം | |
കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്ക്കൂൾ കൊക്കാത്തോട് , കൊക്കാത്തോട് പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | ghskokkathodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38082 (സമേതം) |
യുഡൈസ് കോഡ് | 32120300811 |
വിക്കിഡാറ്റ | Q87596057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | NA |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | NA |
വൈസ് പ്രിൻസിപ്പൽ | NA |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി വി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ മഹേഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 38082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി എച്ച് എസ് കൊക്കാത്തോട്
ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്.1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ/കൂടുതൽ വായിക്കുക വൈദ്യുതിമന്ത്രിയായിരുന്ന ബഹു.ആർ.ബാലകൃഷ്ണപിളള 12-3-1981-ൽ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകർഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്കൂൾ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയൻസ് ലാബ് എന്നിവ ഏല്ലാ ക്ലാസ്സുകൾക്കും പൊതുവായി ആണ് നിലവിൽ ഉളളത്.ശുചിത്വത്തിനായി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കുമായി പ്രത്യേകം 10 ശൗചാലയങ്ങളും,കുടിവെളളത്തിനായി മഴവെളളസംഭരണിയും , പ്രത്യേകം ടാപ്പ് സൗകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രധാന അദ്ധ്യാപിക
വത്സല ബി [2016-----]
മുൻസാരഥികൾ
ലൈല. വി എസ് | 2004 |
ശാന്തകുമാരി തോമസ് | 2004 |
ത്രേസ്യാമ്മ .വി ശങ്കൂരിക്കൽ | 2005 |
വേലായുധൻ. എ വി | 2006 |
കേരളകുമാരി. വി സി | 2007 |
സി. ജി. പ്രേമകുമാരി | 2007-2008 |
ശിവദാസൻ . വി സി | 2009 |
പവിഴമ്മ . എസ് | 2010-2011 |
ഡെയ്സി ജോസഫ് | 2011-2012 |
സുരേന്ദ്രൻ | 2013-2015 |
മോഹനൻ. കെ | 2015-2016</fon |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1. 2002-ലെ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് (ചിത്രകല) കളഭകേസരി ആർ ജി
===== എന്റെ ഗ്രാമം
കൊക്കാത്തോട്
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
"
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38082
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ