"മേലൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Melurups (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Melurups (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട്  വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

<big>ഭൗതിക സൗകര്യങ്ങൾ</big>

ക്ലാസ് മുറികൾ, ലൈബ്രറി, പാചകപുര, ഓഫീസ് മുറി,സ്മാർട്ട് ക്ലാസ് റൂമ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്,ശൗചാലയം

"https://schoolwiki.in/മേലൂർ_ഈസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്