"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
No edit summary
Stannes (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന്  തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ.  സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.

'''പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 5 വര്‍ഷം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. റ്റി. എം. ജോസഫ് സാറ് കുര്യനാട് ഗ്രാമത്തിന്റെ അഭിമാനമായ സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ ഹെഡ് മാസ്റ്ററായി ചാര്‍ജ് എടുത്തിരിക്കുന്നു.'''

== യാത്രാ മംഗളങ്ങള്‍' ==

'''തോമസ് അലോഷ്യസ് അബ്രാഹം'''
1986 ജൂലൈ 9ന് മുത്തോലിയില്‍ അദ്ധ്യാപനജീവിതം ആരംഭിച്ച് ചമ്പക്കുളം, മുത്തോലി, കുര്യനാട് എന്നീ സ്കൂളുകളിലായി സേവനമനുഷ്ഠിച്ചശേഷം സര്‍വീസില്‍നിന്നും വിരമിക്കുന്ന തോമസ് അലോഷ്യസ് അബ്രാഹം സാറിന് സെന്റ് ആന്‍സ് കുടുംബത്തിന്റെ സ്നേഹനിര്‍ഭരമായ യാത്രാമംഗളങ്ങള്‍.

'''റ്റോമി സിറിയക്ക്'''
1982 നവംബര്‍ 8-ന് മലപ്പുറം പഴമള്ളൂര്‍ ഗവ. ജി. എല്‍.പി.എസ്. സ്കൂളില്‍ അദ്ധ്യാപനജീവിതം ആരംഭിച്ച് പൂഞ്ഞാര്‍, പുളിങ്കുന്ന്, തലോര്‍, തേവര, മുത്തോലി എന്നീ സ്കൂളുകളില്‍ യു. പി. എസ്. . ആയിട്ടും, തേവര, വാഴക്കുളം, കറിക്കാട്ടൂര്‍, കുര്യനാട് എന്നീ സ്കളുകളില്‍ എച്ച്. എസ്. എ. ആയിട്ടും 32 വര്‍ഷത്തോളം അദ്ധ്യാപകരംഗത്ത് നിറഞ്ഞുനിന്നശേഷം വിരമിക്കുന്ന റ്റോമി സിറിയക്ക്  സാറിന് സെന്റ് ആന്‍സ് കുടുംബത്തിന്റെ സ്നേഹനിര്‍ഭരമായ യാത്രാമംഗളങ്ങള്‍.

'''ബേബി ജോസഫ്'''
1979 ല്‍ കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലെ ട്രൈബല്‍ സ്കൂളില്‍ അദ്ധ്യാപനജീവിതം ആരംഭിച്ച്  തലോര്‍, ഏല്‍തുരുത്ത്, തേവര, കറുകുറ്റി, മാന്നാനം, മുത്തോലി, കുര്യനാട് എന്നീ സ്കൂളുകളിലായി 35 വര്‍ഷം സേവനമനുഷ്ടിച്ചശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ. ബേബി ജോസഫ് സാറിന് സെന്റ് ആന്‍സ് കുടുംബത്തിന്റെ സ്നേഹനിര്‍ഭരമായ യാത്രാമംഗളങ്ങള്‍.

== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==
== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==