"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 166: | വരി 166: | ||
Image:jjj.jpg| ഊര്‍ജ്ജ ക്ലബ്ബ്ഉദ്ഘാടനവും സെമിനാര്‍ ക്ലാസും എരുമേലി അസി : എന്‍ജിനീയര്‍ ബഹു :ഡി സുരേഷ്കുമാര്‍ നിര്‍വഹിക്കുന്നു sept/11/tuesday | Image:jjj.jpg| ഊര്‍ജ്ജ ക്ലബ്ബ്ഉദ്ഘാടനവും സെമിനാര്‍ ക്ലാസും എരുമേലി അസി : എന്‍ജിനീയര്‍ ബഹു :ഡി സുരേഷ്കുമാര്‍ നിര്‍വഹിക്കുന്നു sept/11/tuesday | ||
Image:iii.jpg| ഹിന്ദി ദിനാചരണത്തില്‍നിന്ന് കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു | Image:iii.jpg| ഹിന്ദി ദിനാചരണത്തില്‍നിന്ന് കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു | ||
Image:Ho.JPG| സംസ്ഥാന അവാര്‍ഡു ജേതാവായ ശ്രീ ബാബു ററി ജോണ്‍ സാറിന് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു | |||
Image:ict.jpg|IT Club MemberSITC,JSTICഎന്നിവരോടൊപ്പം | Image:ict.jpg|IT Club MemberSITC,JSTICഎന്നിവരോടൊപ്പം | ||
Image:ncr.jpg|N C C വിദ്യാര്‍ത്ഥികള്‍Hm Jacob Mathew sir നോടും Rajeev sir നോടൊപ്പം | Image:ncr.jpg|N C C വിദ്യാര്‍ത്ഥികള്‍Hm Jacob Mathew sir നോടും Rajeev sir നോടൊപ്പം |
21:30, 13 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി | |
---|---|
വിലാസം | |
എരുമേലി കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-07-2013 | Stthomashss |
ആമുഖം
കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വര്‍ഷം തോറും ഈ ഗ്രാമത്തില്‍ വന്ന് അയ്യപ്പസ്വാമിയേയും വാവര് സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താല്‍ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള് മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തില്‍ പ്രഥമസ്ഥാനത്തു നില്ക്കു്ന്നു ഈ സ്ക്കൂള്. ഒരമ്മയുടെ സ്നേഹം നുകര്‍ന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാന്‍ ഈ വിദ്യാലയത്തിന്റെ മക്കള്‍ക്കു കഴിയുന്നു. ആദ്ധ്യാല്‍മികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്. പ്രമാണം:Hummingbirds.gif
ചരിത്രം
1926 ല്‍ എല്‍ പി സ്ക്കൂള് സ്ഥാപിതമായി.എരുമേലിക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചന് കരിപ്പാപറമ്പിലാണ് സ്ക്കൂള് ആരംഭിച്ചത്. 1937 ല്‍ പ്രൈമറി ്ക്കൂള്‍ മിഡില്‍ സ്ക്കൂളായി ഉയര്‍കത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. ഈ കാലഖട്ടത്തില്‍ ചാക്കോച്ചന് വസ്തു വകകള്‍ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാല്‍ എരുമേലിയില്‍ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ല്‍ അത് ഏതെങ്കിലും സ്വകര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രന് കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ല് രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കല്‍ കുരുവിള അച്ചനോട് പല പ്രാവശ്യം നിര്‍ബന്ധിച്ചു പറയുകയുണ്ടായി. ചങ്ങനാശ്ശേരി രൂപതയില്‍ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചന് അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂള് രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കള് മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയില്‍ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം. എം .ജോസഫ് മഠത്തിശ്ശേരി അവര്‍കള്‍ രണ്ടരയേക്കര്‍ സ്ഥലം മഠത്തിനു സൌജന്യമായി നല്കി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയില്‍ അല്പം കുറവുണ്ടായിരുന്നത് പരിഹരിക്കുവാന്‍ മഠാധികൃതര്‍ തയ്യാറാവുകയും ചെയ്തു.1949 ല്‍ ഹൈസ്ക്കൂളാക്കുന്നതിനുള്ളഗവ.അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ.ഫാ.ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു പിന്നീട് 1961 ല്‍ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയില്‍ വിട്ടു കൊടുക്കുകയും ചെയ്തു 1965 മുതല്‍ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികര്‍ സ്ക്കൂളിന്റെ മേല്‍നോട്ടം വഹിച്ചുപോരുന്നു.1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ ചങ്ഹനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക മാനേജ്മെന്റ് കൈമൈറി. ഇപ്പോള്‍ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 70 അദ്ധ്യാപക അനദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു. ചിത്രംqww.jpg
'ഭൗതികസൗകര്യങ്ങള്
ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂള് ,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബുകള്‍ ,മള്‍ട്ടീമീഡിയാ റൂം,ലൈബ്രറി, വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കള് സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂള് വിഭാഗം കുട്ടികള്‍ക്കുവേണ്ടി ഫാഷന്‍ ടെക്നോളജി കോഴ്സ് സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നീന്തല്‍ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്‍ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.
-
ഭൗതികസൗകര്യങ്ങള്
-
എസ്.എസ്.ഐ.റ്റി.സി.
-
ബാസ്കറ്റ് ബോള്‍ ടീം
-
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
-
സ്കൗട്ട്സ്
-
കാര്‍ ഫ്രീ ഡേ
-
വിദ്യാരംഗം കലാ സാഹിത്യ വേദി
Image:trs.JPG|കാര്‍ ഫ്രീ ഡേ </gallery>
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹൈഡ്രോതെറാപ്പി
- ദീപിക ബാലസഖ്യം
- എസ്. ടി. എസ്. സി. പ്രവര്‍ത്തനങ്ങള്‍
- ഭവന നിര്‍മ്മാണം
- ഔഷധസസ്യ കൃഷി
- ഫാഷന്‍ ടെക്നോളജി
-
കുട്ടികള്‍ തയ്യല്‍ ജോലിയില്‍
-
ഞങ്ങളുടെ അഭിമാനമായ ബാന്റ് ടീം
പ്രവേശനോത്സവം 2011-12
ഈവര്‍ഷം കെമിസ്റ്റ്രീവര്‍ഷം ആയി ആചരിക്കുന്നു.ജുണ് 29 ന് ബഹുമാനാപ്പെട്ട ആഷാ(Bsc chemistry rank holder 2011) ഉദ്ഘാടനം നിര്‍വഹിച്ചു. 11/7/2011-മോഡല്‍ പാര്‍ലമെന്റിന്റെ സംസ്ഥാന തല മല്‍സരം നടന്നു.ഈ മല്‍സരത്തില്‍ ഞങള്‍ ക്ക് നാലാം സ്ഥാനംലഭിച്ചു. 2011 ലെ സ്കൂല് പി.ടി.എ. യോഗത്തില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. പി സി ജോര്‍ജ് വിശിഷ്ടാതിഥി ആയിരുന്നു.ഓഗസ്റ്റ് പത്തിന് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.
-
വാഴത്തോപ്പിലൂടെ......... !!
-
പരിസ്ഥിതിദിനാഘോഷം.
-
വിത്തുവിതരണം
-
കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ ആന്‍സമ്മ ടീച്ചറിനോടോപ്പം
-
Y0UTH PARLIAMENT TEEM 2011 -12
-
ബഹുമാനപ്പെട്ടഎം.എല്‍.എ. യും സ്കൂള്‍ എക്സിക്യുട്ടിവ് അംഗങ്ങളും
-
മിസ് ആഷാ കെമിസ്ട്രിവര്ഷംഉദ്ഘാടനം ചെയ്യുന്നു.
-
അനൂപിന് ഞങ്ങളുടെ അഭിവാദനങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!
-
പാര്‍ലമെന്റ് മല്‍സരത്തിലെ ഒരു രംഗം
-
ബഹുമാനപ്പെട്ട റസ്സാക്ക് സാറിന്റെ മേല്‍ നോട്ടത്തില്‍ നടന്ന ssitc മാരുടെ വണ്‍ ഡെ വര്‍ക്ഷോപ്പ്
-
scout$guides
-
Our.N.C.C.Troops
-
ഹിരോഷിമ ദിനം
-
ആനിമെഷന്‍ സിനിമാനിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ട പരീശിലനം(5:6;7:/09/11)
-
രക്ഷകര്‍ത്താക്കള്‍ക്ക് ഉള്ള ഐ.റ്റി.ബോധവല്ക്കര്ണ ക്ലാസ്(3/9/2011
-
മോഡല്‍ പാര്‍ലമെന്റിന്റെ സംസ്ഥാതല മല്‍സരത്തിന്റെ സമ്മാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി.ഉമ്മന്‍ ചാണ്ടിയില്‍നിന്നും വാങ്ങുന്നു
-
ഐ.റ്റി.ബോധവല്‍ക്കരണ ക്ലാസിന്റെ പ്രാക്ടിക്കല്‍ ക്ലാസ്(16/9/2011)
-
ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനായി
-
തെരഞ്ഞെടുത്ത പ്രദേശം
-
lions implementation
-
lions implementation ബഹുമാനപ്പെട്ട ചീഫ് വിപ്പ് പി.സി.ജോര്‍ജ് എം എല്‍ എ നിര്‍വഹിക്കുന്നു
-
പാര്യാവരണ് മിത്രാ 2012 ലെ അവാര്‍ഡിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍
-
സമ്മാനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ എച്ച്.എം ശ്രീ ജേക്കബ്ബ് മാത്യു , ശ്രീ ബാബു ടി ജോണ്‍ , ശ്രീമതി ആന്‍സമ്മ ടീച്ചര്‍ ,, ശ്രീമതി ഫിലോമിന ടീച്ചര്‍ ,ശ്രീമതി ഡെയ്സി ടീച്ചര്‍ ,ശ്രീമതി മേഴ് സി ടീച്ചര്‍
-
പ്രിയ സാന്താക്ലോസ് (സാരംഗ്.........)
പ്രവേശനോല്‍സവം2012-13
-
പ്രവേശനോല്‍സവം2012-13 ജൂണ്‍ 4
-
പ്രവേശനോല്‍സവത്തില്‍നിന്ന്
-
പുതിയ കുട്ടികള്‍ക്ക് അദ്ധ്യാപകര്‍ പൂച്ചെണ്ടും മിഠായിയും നല്കി ക്ളാസിലേയ്ക്ക്
-
പരിസ്ഥിതി ദിനത്തില്ആഷ്നയ്ക് വൃക്ഷതൈ നല്കുന്നു
-
പരിസ്ഥിതി ദിനത്തില്‍ മേഴ്സി ടീച്ചര്സന്ദേശംനല്കുന്നു
-
ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത്മെംമ്പര് പിഎസ് സലിം ജൂണ്‍ 22 ന് ന്ര്‍വ്വഹിക്കുന്നു
-
സയന്‍സ് ക്ലബ്ബു് അംഗങ്ങള്‍ ഉദ്ഘാടനത്തിനുള്ള തീ നിര്‍മ്മിക്കുന്നു
-
ബാലസംഖ്യാംഗങ്ങള്
-
ജൂലൈ 20 തിന് നടന്ന P T A യോഗത്തില്‍നി ന്ന്(1)
-
(2)
-
ജൂലൈ 21 ന് നടന്ന ചാന്ദ്ര ദിനാഘോഷങ്ങളില്‍ നിന്ന് (1)
-
(2)
-
A+ നേടിയ എലീസായ്ക്ക് സമ്മാനവും അഭിനന്ദനവും
-
A+ നേടിയ ആര്‍ണോള്‍ഡിന് സമ്മാനവും അഭിനന്ദവും
-
ബഹുമാനപ്പട്ട മാനേജരഛന്‍ അസി : മാനേജരഛന്‍ ഹെഡ് മാസ്റ്റര്‍ അദ്ധ്യാപകര്‍ അനദ്ധ്യാപകര്‍ വിശിഷ്ഠാഥിതികള് കുട്ടികള്‍ എന്നിവര്‍
-
നാഗസാക്കി ഹിരോഷിമദിനങ്ങള്‍ ആചരിക്കുന്നു august 9
-
ഖരമാലിന്യ ടാങ്ക് ബഹു ഹെഡ് ജേക്കബ്ബ്മാത്യു സാര്‍ ഉദ്ഘാടനം ചെയ്യുന്നു. സയന്‍സ് കോര്‍ഡിനേറ്റര്‍ മേഴ്സി ജോണ്‍,ഫലോമിന ജോസഫ് എന്നിവരോടൊപ്പം
-
ബഹുമാനപ്പട്ട മാനേജരഛന്‍ അസി : മാനേജരഛന്‍ കുട്ടികള്‍ അദ്ധ്യാപകര്‍ക്ക് അദ്ധ്യാപകദിനാശംസകള്‍ നല്കുന്നു
-
ഊര്‍ജ്ജ ക്ലബ്ബ്ഉദ്ഘാടനവും സെമിനാര്‍ ക്ലാസും എരുമേലി അസി : എന്‍ജിനീയര്‍ ബഹു :ഡി സുരേഷ്കുമാര്‍ നിര്‍വഹിക്കുന്നു sept/11/tuesday
-
ഹിന്ദി ദിനാചരണത്തില്‍നിന്ന് കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു
-
സംസ്ഥാന അവാര്‍ഡു ജേതാവായ ശ്രീ ബാബു ററി ജോണ്‍ സാറിന് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു
-
IT Club MemberSITC,JSTICഎന്നിവരോടൊപ്പം
-
N C C വിദ്യാര്‍ത്ഥികള്‍Hm Jacob Mathew sir നോടും Rajeev sir നോടൊപ്പം
-
2012-13 വര്‍ഷത്തില്‍ വിടപറയുന്ന ഞങ്ങളുടെപ്രിയപ്പെട്ടഅദ്ധ്യാപകര്
-
വിന്‍സെന്റ് ഡി പോള്‍ അംഗങ്ങള്‍
-
ഇംഗ്ളീ,ഷ് ക്ളബ്ബ് അംഗങ്ങള്‍ sr.ഡെയിസ്മരിയ,രാജീവ്സാര്‍,ജോര്ജ്ആന്റണിസാര്എച്ച്.എം എന്നിവരോടോപ്പം
-
Full A+നേടിയ അനിറ്റ്മരിയ
-
fullA+നേടിയ അസിഫ്
-
fullA+ നേടിയ സക്കീര്‍
-
fullA+ നേടിയ അന്ജൂ
-
fullA+ നേടിയ മരിയ
-
fullA+നേടിയ ആഷ്ലി ഇവര്‍ക്ക് അദ്ധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദനങ്ങളും ആശംസകളും
-
ചെണ്ടമേളസംഘം
-
റെഡ്ക്രോസ് അംഗങ്ങള്‍
-
എരുമേലിയില്‍ വാഹനാപകടത്തില്‍പ്പെട്ട വൃദ്ധനെ സ്വന്തമനകരുത്താല് രക്ഷപ്പടുത്തിയ ഞങ്ങളുടെ സ്വന്തം മുനീര്‍
-
അറബി കലോല്‍സവത്തില്‍ ഓവര്‍റോള്‍ കിരീടം നേടിയകുട്ടികള്‍ ലൈലാബീഗം ടീച്ചര്‍ എച്ച്.എം എന്നിവരോടോപ്പം
-
ദീപിക ബാലസഖ്യാംഗങ്ങള്‍ അദ്ധ്യാപിക ട്രീസമ്മടീച്ചറിനോടും എച്ച്.എം ജേക്കബ്ബ്മാത്യുവിനോടും
-
കാഞിരപ്പള്ളി ഉപജില്ലയില്‍ ഓവര്‍റോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയ സയന്‍സ് ക്ളബ്ബ് അംഗങ്ങള്‍
-
-
-
Caption1 ബഹുമാന്യരായ അദ്ധ്യാപകസാരഥികള് 2008--09
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. റവ. ഫ. എബ്റാഹം നെടുംതകിടി\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആന്റണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററര് ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കല്‍ ശ്രീ.എ.ടി.ജോസഫ് അറയ്ക്കല്‍\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കല്‍ ശ്രീ. വി.ജെ ജോസഫ് വാതല്ലൂര്‍ ശ്രീ. പി.ഒ. ജോണ്‍ പുതുപ്പറമ്പില്‍ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പില്‍ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പില്‍ ശ്രീ.ബേബി സെബാസേറ്റ്യന്‍ ളാമണ്ണില്‍ ശ്രീ.ജേക്കബ് മാത്യു
-
Caption1
-
Caption2
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എരുമേലി പരമേശ്വരന് പിള്ള
- മാര്‍ മാത്യു അറയ്ക്കല്‍
- റവ.ഫാ.ഇമ്മാനുവേല്‍ മങ്കന്താനം
-
സംസ്ഥാനതല എജ് നീയറിങ് പരീഷയില് 9-ംറാങ്ക്നേടിയ"അനൂപ് റ്റീജോമാത്യു"
-
Caption2
CLINT ARTS CLUB
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.485953" lon="76.848013" zoom="16" width="350" height="350" controls="none"> 9.486563, 76.847188, st Thomas HSS Erumely </googlemap> ചിത്രം