"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 12: | വരി 12: | ||
| സ്കൂള്‍ ഫോണ്‍= 0483-2744 381 | | സ്കൂള്‍ ഫോണ്‍= 0483-2744 381 | ||
| സ്കൂള്‍ ഇമെയില്‍=akmhskottoor@gmail.com | | സ്കൂള്‍ ഇമെയില്‍=akmhskottoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= www. | | സ്കൂള്‍ വെബ് സൈറ്റ്= www.akmhsskottoor.webs.com | ||
| ഉപ ജില്ല=മലപ്പുറം | | ഉപ ജില്ല=മലപ്പുറം | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| വരി 31: | വരി 31: | ||
}} | }} | ||
[http://www. | [http://www.akmhsskottoor.webs.com അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹൈസ്കൂള്‍] 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികള്‍ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു. | ||
ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. | ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. | ||
| വരി 40: | വരി 40: | ||
കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. | കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. | ||
ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവര്‍ അന്ന്മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കോട്ടക്കല്‍ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കല്‍ കോവിലകത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യനൂര്‍ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാല്‍ കോട്ടക്കലില്‍ നിന്നും ഇന്ത്യനൂരിലേക്ക് ടാര്‍ ചെയ്ത റോഡ് ഗതാഗതം തുടങ്ങി. | ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവര്‍ അന്ന്മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കോട്ടക്കല്‍ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കല്‍ കോവിലകത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യനൂര്‍ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാല്‍ കോട്ടക്കലില്‍ നിന്നും ഇന്ത്യനൂരിലേക്ക് ടാര്‍ ചെയ്ത റോഡ് ഗതാഗതം തുടങ്ങി. | ||
[http://www.akmhskottoor.org.in അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹൈസ്കൂള്‍] | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
[[ചിത്രം:18125_5.jpg|300px|thumb|left| <center>2009 ലെ മലപ്പുറം സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി </center>]] | [[ചിത്രം:18125_5.jpg|300px|thumb|left| <center>2009 ലെ മലപ്പുറം സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി </center>]] | ||