"വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ . എന്നാൽ 'പനമ്പിള്ളി സ്കീം 'എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിൻറെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻ പിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു. | തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ . എന്നാൽ 'പനമ്പിള്ളി സ്കീം 'എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിൻറെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻ പിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു. | ||
1952 ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954. ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു.അതോടെ ഈ വിദ്യാലയം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണമാരംഭിച്ചു. | 1952 ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954. ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു.അതോടെ ഈ വിദ്യാലയം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണമാരംഭിച്ചു. | ||
1961 വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും അതും വിക്ടറി ഹൈ സ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു .1986 ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.2000 ൽ വിക്ടറി ഹൈസ്കൂളിന്റെ സുവർണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടി . 2016 -അപ്പോഴേക്കും ഹയർ സെക്കൻഡറി കോഴ്സും അനുവദിച്ചു കിട്ടുകയുണ്ടായി. | 1961 വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും അതും വിക്ടറി ഹൈ സ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു .1986 ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.2000 ൽ വിക്ടറി ഹൈസ്കൂളിന്റെ സുവർണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടി . 2016 -അപ്പോഴേക്കും ഹയർ സെക്കൻഡറി കോഴ്സും അനുവദിച്ചു കിട്ടുകയുണ്ടായി. | ||
ഈ വിദ്യാലയത്തിന്റെ വിജയം അനേകായിരം വ്യക്തികളുടെ സ്നേഹ പൂർണവും നിസ്വാർത്ഥവുമായ ആയ പരിശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നു. മൺമറഞ്ഞവർ മുതൽ ഇളം തലമുറക്കാർ വരെ; സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവർ വരെ ... | ഈ വിദ്യാലയത്തിന്റെ വിജയം അനേകായിരം വ്യക്തികളുടെ സ്നേഹ പൂർണവും നിസ്വാർത്ഥവുമായ ആയ പരിശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നു. മൺമറഞ്ഞവർ മുതൽ ഇളം തലമുറക്കാർ വരെ; സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവർ വരെ ... | ||
പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് തെളിച്ചമാകാൻ കഴിഞ്ഞ, അവരിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ,ഉജ്ജ്വല പാരമ്പര്യത്തിന്റെ തിളങ്ങുന്ന താളായി ചരിത്രപുസ്തകത്തിൽ | പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് തെളിച്ചമാകാൻ കഴിഞ്ഞ, അവരിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ,ഉജ്ജ്വല പാരമ്പര്യത്തിന്റെ തിളങ്ങുന്ന താളായി ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ഈ വിദ്യാലയം. |
22:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ . എന്നാൽ 'പനമ്പിള്ളി സ്കീം 'എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിൻറെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻ പിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.
1952 ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954. ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു.അതോടെ ഈ വിദ്യാലയം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണമാരംഭിച്ചു.
1961 വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും അതും വിക്ടറി ഹൈ സ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു .1986 ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.2000 ൽ വിക്ടറി ഹൈസ്കൂളിന്റെ സുവർണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടി . 2016 -അപ്പോഴേക്കും ഹയർ സെക്കൻഡറി കോഴ്സും അനുവദിച്ചു കിട്ടുകയുണ്ടായി.
ഈ വിദ്യാലയത്തിന്റെ വിജയം അനേകായിരം വ്യക്തികളുടെ സ്നേഹ പൂർണവും നിസ്വാർത്ഥവുമായ ആയ പരിശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നു. മൺമറഞ്ഞവർ മുതൽ ഇളം തലമുറക്കാർ വരെ; സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവർ വരെ ... പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് തെളിച്ചമാകാൻ കഴിഞ്ഞ, അവരിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ,ഉജ്ജ്വല പാരമ്പര്യത്തിന്റെ തിളങ്ങുന്ന താളായി ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ഈ വിദ്യാലയം.